P K SUDHAKARAN
പി.കെ. സുധാകരന്‍
1959 മെയ് 15ന് പാലക്കാട് ജില്ലയില്‍ ജനനം.ചളവറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായിരുന്നു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. പാഡിക്കോ ചെയര്‍മാനായിരുന്നു. അഖിലേന്ത്യാ കിസാന്‍ സഭാകൗണ്‍സില്‍ മെമ്പറാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
ഭാര്യ: നന്ദിനി.
വിലാസം: പരിയംതൊടിക്കളം,
പി.ഒ. പുലിയാനംകുന്ന്, ചളവറ - 679 505
ഇ-മെയില്‍: pksudhakaran56@gmail.com
Mob: 9447058445
Niravarnna Kaalangal
നിറവാര്‍ന്ന കാലങ്ങള്‍പി.കെ. സുധാകരന്‍തിരക്കേറിയ പൊതുപ്രവര്‍ത്തനങ്ങള്‍ക്കിടയ്ക്ക്, ഒഴുകിപ്പോകുന്ന കാലത്തിന് മുമ്പില്‍ സ്വയം പഴിചാരി നില്‍ക്കുന്ന മനുഷ്യന്‍റെ പ്രധാന സങ്കടങ്ങളില്‍ ഒന്ന് പറഞ്ഞതില്‍ പാതി പതിരായിപ്പോയല്ലോ എന്നാണ്. ഒരു നല്ല പ്രഭാഷണം പൂര്‍ത്തിയാക്കി വേദി വിട്ടിറങ്ങുമ്പോള്‍ മുഖസ്തുതിക്കാരല്ലാത്ത പ്രിയപ്പെട്ടവര്‍ അരികിലെത്തി എഴുതാറില്ലേ എന്ന..
Ormakal Kazhchakal
Book By P K Sudhakaran , ചെര്‍പ്പുളശ്ശേരിയുടെ സാംസ്ക്കാരിക പൈതൃകത്തിലേക്ക് വളരെ സൂക്ഷ്മമായി നോക്കുന്ന പുസ്തകം. ഗ്രന്ഥകാരന് അനുഭവവേദ്യമായ കാര്യങ്ങള്‍ ഒട്ടും വിരസമാകില്ലെന്ന് ഉറപ്പിച്ചാണ് എഴുതിയിരിക്കുന്നത്, അത് ശരിയാണുതാനും. പോര്‍ട്ട് ബ്ലെയറിലെ ചരിത്രവും കാഴ്ചകളും വിശദമാക്കുമ്പോള്‍ അത് ചരിത്രത്തിന്‍റെ വേദനയും കണ്ണീരും പുരണ്ട ഏടുകളാകുന്നു. കാലാ..