Prabin M V

പ്രബിന്‍ എം.വി.
കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്ത് കടന്നപ്പള്ളി കിഴക്കേക്കര സ്വദേശി. അച്ഛന്‍: എസ്.കെ. പ്രകാശ് കുമാര്‍ അമ്മ: ബിന്ദു ഒ. വി
അനുജത്തി: നന്ദന എം. വി പയ്യന്നൂര്‍ നാഷണല്‍ കോളേജില്‍നിന്നും ബിരുദവും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍നി ന്നും ബിരുദാനന്തര ബിരുദവും തൊടുപുഴ സിപാസ് കോളേജില്‍നിന്നും ബി.എഡ്ഡ് ബിരുദവും നേടി. പത്തോളം വീഡിയോ ഗാനങ്ങള്‍ എഴുതുകയും ഈണം നല്‍കുകയും ചെയ്തു. രണ്ട് ഹ്രസ്വചിത്രങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചു.
കൃതി: വാകകള്‍ പൂക്കുമ്പോള്‍ (കവിതാസമാഹാരം)
അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മലയാളം അധ്യാപകന്‍.
Mob: 7034112528
Email :prabinmv18@gmail.com
Bhayam Bhramam Bhavana -ഭയം ഭ്രമം ഭാവന
ഭയം ഭ്രമം ഭാവന പ്രബിന്‍ എം.വി."വേനലും വര്‍ഷവും രണ്ടറ്റങ്ങളിലേക്കും ഒരുപോലെ പായുന്ന മനുഷ്യരും ചേര്‍ന്ന് രണ്ട് കോണ്‍ട്രാസ്റ്റുകള്‍ നല്‍കാറുണ്ട് കണ്ണൂരിന്. തെയ്യവും തീയും ചുട്ടുപഴുത്ത ചെങ്കല്ലും പോരാട്ടവും അണിചേര്‍ന്നൊരു സൂര്യമുഖവും, പെരുമഴയും പായല്‍ പുതപ്പും നീല കുളവും കരുണയും ഇഴചേര്‍ന്നൊരു നിലാമുഖവും. കണ്ണൂരിന്‍റെ ഉറപ്പുള്ള മണ്ണില്‍നിന്നു..