Bhayam Bhramam Bhavana -ഭയം ഭ്രമം ഭാവന

Bhayam Bhramam Bhavana -ഭയം ഭ്രമം ഭാവന

₹85.00 ₹100.00 -15%
Author:
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788199125261
Page(s): 68
Binding: Paper Back
Weight: 100.00 g
Availability: Out Of Stock

Book Description

ഭയം ഭ്രമം ഭാവന  
പ്രബിന്‍ എം.വി
.


"വേനലും വര്‍ഷവും രണ്ടറ്റങ്ങളിലേക്കും ഒരുപോലെ പായുന്ന മനുഷ്യരും ചേര്‍ന്ന് രണ്ട് കോണ്‍ട്രാസ്റ്റുകള്‍ നല്‍കാറുണ്ട് കണ്ണൂരിന്. തെയ്യവും തീയും ചുട്ടുപഴുത്ത ചെങ്കല്ലും പോരാട്ടവും അണിചേര്‍ന്നൊരു സൂര്യമുഖവും, പെരുമഴയും പായല്‍ പുതപ്പും നീല കുളവും കരുണയും ഇഴചേര്‍ന്നൊരു നിലാമുഖവും. കണ്ണൂരിന്‍റെ ഉറപ്പുള്ള മണ്ണില്‍നിന്നും കഥ പറയുന്ന പ്രബിന്‍റെ കഥകളിലും ഈ കോണ്‍ട്രാസ്റ്റുകള്‍ നമുക്ക് കാണാം. 'ഭയം ഭ്രമം ഭാവന'യെ  സര്‍ഗാത്മകമായൊരു വായനാനുഭവമാക്കി മാറ്റുന്നതും ആ തിരയിളക്കങ്ങളാണ്."
ടിനു പാപ്പച്ചന്‍ (ചലച്ചിത്ര സംവിധായകന്‍)


Write a review

Note: HTML is not translated!
    Bad           Good
Captcha