Prakasan Madikkai

പ്രകാശന്‍ മടിക്കൈ
കവി, നോവലിസ്റ്റ്. കാസര്‍കോട് ജില്ലയിലെ മടിക്കൈയില്‍ ജനനം. അച്ഛന്‍ : കെ.കൃഷ്ണന്‍. അമ്മ : പി.ജാനകി. കൃതികള്‍: മൂന്ന് കല്ലുകള്‍ക്കിടയില്‍, തെറ്റും ശരിയും (കവിതാസമാഹാരങ്ങള്‍), കൊരുവാനത്തിലെ പൂതങ്ങള്‍ (നോവല്‍). പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ്, മഹാകവി പി.കുഞ്ഞിരാമന്‍നായര്‍ സ്മാരക ട്രസ്റ്റിന്റെ പ്രഥമ മഹാകവി പി.സ്മാരക യുവകവി പ്രതിഭാപുരസ്‌കാരം, ഗ്രീന്‍ ബുക്‌സ് നോവല്‍ അവാര്‍ഡ്, ഷെറിന്‍ - ജീവരാഗം നോവല്‍ പുരസ്‌കാരം, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, എന്‍.എന്‍.പിള്ള സ്മാരക നോവല്‍ അവാര്‍ഡ്. കവിതകള്‍ ഇംഗ്ലീഷ്, കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പെരിയ ജി.എല്‍.പി.സ്‌കൂളില്‍ അധ്യാപകന്‍.
Uppu Mulaku Karppooram
Book by Prakasan Madikkai , അതിസൂക്ഷ്മശബ്ദങ്ങളെപോലും പിടിച്ചെടുക്കാൻ ശേഷിയുള്ള കാതും മറ്റുള്ളവർ കാണാത്തത് കാണാൻ കരുത്തുള്ള കണ്ണുമാണ് ഈ കവിക്കുള്ളത്. ഈ കഴിവുകക്കൊപ്പം വിശാലമായ മാനവികതാബോധവും ഉയർന്ന രാഷ്ട്രീയ ബോധവും ഇടകലർന്ന് സൃഷ്ടിക്കുന്ന ബലവും ഭംഗിയുമാണ് ഈ സമാഹാരത്തിലെ കവിതകളിലുള്ളത്.കറുത്ത പൂച്ചയുടെ കുറുകളിലെന്നപോലെ അവയിൽ പലത..
Koruvanathile Poothangal കൊരുവാനത്തിലെ പൂതങ്ങൾ
കൊരുവാനത്തിലെ പൂതങ്ങൾ by പ്രകാശൻ മടിക്കൈ മിത്തുകള്‍കൊണ്ട് സമ്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് 'കൊരുവാനത്തിലെ പൂതങ്ങള്‍'. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതന വസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഭ്രമാത്മകമായ ഒരന..




