Koruvanathile Poothangal  കൊരുവാനത്തിലെ പൂതങ്ങൾ

Koruvanathile Poothangal കൊരുവാനത്തിലെ പൂതങ്ങൾ

₹153.00 ₹180.00 -15%
Category: Novels, New Book
Original Language: Malayalam
Publisher: Green-Books
ISBN: 9789380884004
Page(s): 132
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

കൊരുവാനത്തിലെ പൂതങ്ങൾ  by  പ്രകാശൻ മടിക്കൈ 


മിത്തുകള്‍കൊണ്ട് സമ്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് 'കൊരുവാനത്തിലെ പൂതങ്ങള്‍'. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതന വസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഭ്രമാത്മകമായ ഒരന്തരീക്ഷം.  മാസ്മരികമായ ആവിഷ്‌ക്കാര തലങ്ങളിലൂടെ ഇതിലെ അധ്യായങ്ങള്‍ കടന്നു പോകുന്നു. 

കറുത്ത ചിരിയുമായ് മലയാളത്തിലെ നോവൽ സാഹിത്യത്തിൽ വേറിട്ടു നിൽക്കുന്ന ഒരു രചന.

പണാധിപത്യ രാഷ്ട്രീയം നോവലിൽ തിടംവയ്ക്കുന്നു. നന്മയുടെ രാഷ്ട്രീയമാകട്ടെ ഭൂതകാലത്തിന്റെ ഓർമ്മക്കഷണങ്ങളും പേറി ദുരന്തസാന്നിദ്ധ്യമായി തീരുന്നു. നാട്ടുമണം ഈ നോവലിനെ ഗ്രാമീണതയുടെ ഇതിഹാസമാക്കുന്നു.

മണ്ണിൻ്റെ വീര്യമാർന്ന ഈ കൃതിക്ക് 

ഗ്രീൻ ബുക്‌സ് നോവൽ അവാർഡ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, എൻ.എൻ. പിള്ള സ്മ‌ാരക നോവൽ അവാർഡ്, ഷെറിൻ-ജീവരാഗം നോവൽ പുരസ്ക‌ാരം എന്നിവ ലഭിച്ചു.




Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00