Raghunadhan Savithry
രഘുനാഥൻ സാവിത്രി
1978-ൽ തൃശ്ശൂരിൽ ജനനം.അച്ഛൻ: എ.എസ്. കൃഷ്ണൻ.
അമ്മ: എ.എസ്. സാവിത്രി. ചാലക്കുടി ജി.ജി.എച്ച്.എസ്.,
എസ്.എൻ.യു.പി.എസ്. കുന്നപ്പിള്ളി, സെന്റ്
ജോർജ് എച്ച്.എസ്. മേലൂർ എന്നിവിടങ്ങളിൽ നിന്ന്
സ്‌കൂൾ വിദ്യാഭ്യാസം. ശ്രീ കേരളവർമ്മ കോളേജിൽനിന്ന്
പ്രീഡിഗ്രി, കാലടി ശ്രീ ശങ്കര കോളേജിൽനിന്നും
സ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദം, മലപ്പുറം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററിൽനിന്നും ബി.എഡ്. ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ
എടക്കളത്തൂർ ശ്രീരാമചന്ദ്ര എയ്ഡഡ്
യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. പുല്ലാങ്കുഴലിൽ (ക്ലാസിക്കൽ) ആകാശവാണി ഗ്രേഡഡ് ആർട്ടിസ്റ്റ്.
കുറേ വീമ്പടിയും കുറച്ച് വിനയവും
രഘുനാഥൻ സാവിത്രി
''നിങ്ങളുടെ
അമ്മ നിങ്ങൾക്ക് എത്ര വയസ്സുള്ളപ്പോൾ മരിച്ചാൽ, ആ ദുഃഖം നിങ്ങൾക്ക് താങ്ങാൻ കഴിയും
എന്ന ചോദ്യത്തിൽ മുന്നോട്ട് വായിക്കാൻ കഴിയാതെ കുറെ നേരം ഇരുന്നു.''
പഹയൻ
''ഇതിൽ
ബാല്യമുണ്ട്, കുറുമ്പുണ്ട്, സ്‌കൂളുണ്ട്. കൗമാരമുണ്ട്, ഫുട്‌ബോളും ക്രിക്കറ്റും ഓടക്കുഴലും
കച്ചേരിയും നാടും കുട്ടിയും .. Kure Veembadiyum Kurachu Vinayavum