Kure Veembadiyum Kurachu Vinayavum
₹264.00
₹310.00
-15%
Author: Raghunadhan Savithry
Category: Memoirs, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197259494
Page(s): 220
Binding: Paper Back
Weight: 250.00 g
Availability: In Stock
Get Amazon eBook
Share This:
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
കുറേ വീമ്പടിയും കുറച്ച് വിനയവും
രഘുനാഥൻ സാവിത്രി
''നിങ്ങളുടെ അമ്മ നിങ്ങൾക്ക് എത്ര വയസ്സുള്ളപ്പോൾ മരിച്ചാൽ, ആ ദുഃഖം നിങ്ങൾക്ക് താങ്ങാൻ കഴിയും എന്ന ചോദ്യത്തിൽ മുന്നോട്ട് വായിക്കാൻ കഴിയാതെ കുറെ നേരം ഇരുന്നു.''
പഹയൻ
''ഇതിൽ ബാല്യമുണ്ട്, കുറുമ്പുണ്ട്, സ്‌കൂളുണ്ട്. കൗമാരമുണ്ട്, ഫുട്‌ബോളും ക്രിക്കറ്റും ഓടക്കുഴലും കച്ചേരിയും നാടും കുട്ടിയും മാഷുമുണ്ട്. അതിലൊക്കെ ഉപരി ഈ പുസ്തകത്തിലുടനീളം തളംകെട്ടിനിൽക്കുന്ന അമ്മമണമുണ്ട്. അതിന്റെ തണുപ്പും ഇനിപ്പും നോവും ഉണ്ട്. സ്വതസിദ്ധമായ നർമ്മത്തിന്റെ നനുത്ത നൂലുകൊണ്ട് തുന്നിവച്ചതാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പും.
-ബി.കെ. ഹരിനാരായണൻ