Subhashini Kollara

Subhashini Kollara

സുഭാഷിണി കൊല്ലാറ

തൃശ്ശൂര്‍ ജില്ലയിലെ എടത്തിരുത്തി വില്ലേജില്‍ ജനനം.

അച്ഛന്‍: കൊല്ലാറ കൃഷ്ണന്‍ മാസ്റ്റര്‍  അമ്മ: ഏങ്ങൂര് കല്യാണി ടീച്ചര്‍

വിദ്യാഭ്യാസം: വലപ്പാട് ഹൈസ്‌കൂള്‍,  കേരളവര്‍മ്മ കോളേജ്.

കര്‍ണ്ണാടക ഏജീസ് ഓഫീസില്‍ ഔദ്യോഗികജീവിതം. 

മകള്‍: ഷിറിന്‍ ബാലന്‍, മരുമകന്‍: ജിതേഷ്  (രണ്ടുപേരും ബി.എച്ച്.എം.എസ്. എം.ഡി.

ഡല്‍ഹി ഗവണ്‍മെന്റിന്റെ കീഴില്‍ ഡിസ്ട്രിക്റ്റ് മെഡിക്കല്‍ ഓഫീസര്‍മാര്‍)

മകന്‍: റോഷന്‍ ബാലന്‍ (റെസ്റ്റോറന്റ് ബിസിനസ്സ്, ന്യൂയോര്‍ക്ക്) മരുമകള്‍: ഗൗരി കിം അയ്യര്‍ (ബാങ്ക് മാനേജര്‍, ന്യൂയോര്‍ക്ക്)

പേരക്കുട്ടികള്‍: ഗോകുല്‍ കൃഷ്ണ (യു.കെ.), നിവേദ് കൃഷ്ണ (ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ വിദ്യാര്‍ത്ഥി), സ്ഫടിക, കൃഷയ്. 

ഇപ്പോള്‍ അമേരിക്കയില്‍ മകനോടൊപ്പം താമസം.

"Shubhendu', House No. C 374/32(1)

Kanankulangara, Koorkkenchery P.O., Thrissur - 680007.

Ph: 9447053109 +19144828905 ( WhatsApp)

Email: subukollara@gmail.com


Grid View:
Out Of Stock
-25%
Quickview

Poliyunna Pooppanthal പൊലിയുന്ന പൂപ്പന്തല്‍

₹98.00 ₹130.00

പൊലിയുന്ന പൂപ്പന്തല്‍   by   സുഭാഷിണി കൊല്ലാറകഥയും കവിതയും ഒരുമിക്കുന്ന ഈ പുസ്തകം പല കാലങ്ങളിലായി എഴുതിയവയാണ്. നാടും വീടും  പ്രണയവും വിരഹവും പ്രമേയമായുള്ള കവിതകളിലും കഥകളിലും താളലയമുണ്ട് എന്നതാണ് പ്രത്യേകത. പോയ കാലത്തിന്റെയും വര്‍ത്തമാന കാലത്തിന്റെയും വാങ്മയചിത്രങ്ങളുടെ ആവിഷ്‌കാരങ്ങള്‍. ആരാധികേ, കമ്..

Showing 1 to 1 of 1 (1 Pages)