Poliyunna Pooppanthal    പൊലിയുന്ന പൂപ്പന്തല്‍

Poliyunna Pooppanthal പൊലിയുന്ന പൂപ്പന്തല്‍

₹98.00 ₹130.00 -25%
Category: Poem, Stories
Original Language: Malayalam
Publisher: Mangalodayam
ISBN: 978934812560
Page(s): 92
Binding: Paperback
Weight: 140.00 g
Availability: Out Of Stock

Book Description

പൊലിയുന്ന പൂപ്പന്തല്‍   by   സുഭാഷിണി കൊല്ലാറ

കഥയും കവിതയും ഒരുമിക്കുന്ന ഈ പുസ്തകം പല കാലങ്ങളിലായി എഴുതിയവയാണ്. നാടും വീടും  പ്രണയവും വിരഹവും പ്രമേയമായുള്ള കവിതകളിലും കഥകളിലും താളലയമുണ്ട് എന്നതാണ് പ്രത്യേകത. പോയ കാലത്തിന്റെയും വര്‍ത്തമാന കാലത്തിന്റെയും വാങ്മയചിത്രങ്ങളുടെ ആവിഷ്‌കാരങ്ങള്‍. ആരാധികേ, കമ്പ്യൂട്ടര്‍ഗീതം, മറന്നുപോയ ഗാനം, ഗൃഹാതുരത, പ്രതിരൂപം, ശിശിരവും വസന്തവും, കമലിനിക്കാഴ്ചകള്‍ തുടങ്ങിയ കവിതകളും തങ്ങിനിന്ന മുഖം, എഫ്. ബി യിലൂടെ, മനസ്സിലെ വിഗ്രഹം, അനര്‍ഘനിമിത്തങ്ങള്‍ തുടങ്ങിയ കഥകളും അടങ്ങിയ സമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha