Sudheer Parooru
സുധീര്‍ പറൂര്
എഴുത്തുകാരന്‍, നോവലിസ്റ്റ് 1971 ജനുവരിയില്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ ഏഴൂരില്‍ ജനിച്ചു. ഏഴൂര്‍ എം.ഡി.പി.എസ്. യുപി സ്‌കൂള്‍, ഏഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തിരൂര്‍ കോ-ഓപ്പറേറ്റീവ് കോളേജ്,മലപ്പുറം ഗവ. കോളേജ്
എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
Aandavante Leelaavilasangal
ആണ്ടവന്‍റെ ലീലാവിലാസങ്ങള്‍സുധീര്‍ പറൂര് ഒരു ദേശചരിത്രത്തിന്‍റെ കഥ തോറ്റിയുണര്‍ത്തുമ്പോള്‍ അതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യജാതിക്ക് എത്രതരം മുഖപടങ്ങളുണ്ടാകും എന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഈ രചന. അനാഥനായ, മണ്ണാനായ ആണ്ടവനും അനാചാരക്കാരനായ ഗോവിന്ദന്‍നായരും മനുഷ്യനായ അച്യുതന്‍ നമ്പൂതിരിയും സത്യം മാത്രം പറയുന്നു കാക്കിചേത്ത്യാരും. അടുത്ത തല..
Meghayathrikan
കാളിദാസനും ഒരു ഗണികസ്ത്രീയും തമ്മിലുള്ള അനശ്വര പ്രണയകഥ. ഇത് ഒരപൂർവ്വ താളിയോല കൃതിയിൽ നിന്ന് ഹിമാലയത്തിൽ വെച്ച് കണ്ടെടുക്കപെട്ടത് എന്ന് കഥാഖ്യാനം. ആത്മാവിന്റെ ഔന്നിത്യത്തിൽ എരിയുന്ന പ്രണയാഗ്നിയിൽ 'മേഘദൂത്' രചിക്കുന്ന കാളിദാസൻ. പ്രണയത്തിന്റെ അനശ്വരതയിൽ വിരഹവേദനയുടെ ഒരു ഉജ്ജ്വല കഥാവിഷ്‌കാരം. മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങൾ നീ ഉജ്ജയിനിയില..