Aandavante Leelaavilasangal

Aandavante Leelaavilasangal

₹264.00 ₹310.00 -15%
Category: Novels, New Book
Original Language: Malayalam
Publisher: Green Books
ISBN: 9789395878432
Page(s): 216
Binding: paper back
Weight: 280.00 g
Availability: In Stock

Book Description

ആണ്ടവന്‍റെ ലീലാവിലാസങ്ങള്‍

സുധീര്‍ പറൂര്

 ഒരു ദേശചരിത്രത്തിന്‍റെ കഥ തോറ്റിയുണര്‍ത്തുമ്പോള്‍ അതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യജാതിക്ക് എത്രതരം മുഖപടങ്ങളുണ്ടാകും എന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഈ രചന. അനാഥനായ, മണ്ണാനായ ആണ്ടവനും അനാചാരക്കാരനായ ഗോവിന്ദന്‍നായരും മനുഷ്യനായ അച്യുതന്‍ നമ്പൂതിരിയും സത്യം മാത്രം പറയുന്നു കാക്കിചേത്ത്യാരും. അടുത്ത തലമുറയിലെ മുകുന്ദനും ഹരിയും സ്കന്ദനും ബാലനും പുതിയ കാലത്തിന്‍റെ, പുതിയ ദേശത്തിന്‍റെ കാഹളമൂതുന്നു. മനുഷ്യനായ ആണ്ടവനെ - മണ്ണാനായ ആണ്ടവനെ പ്രതിഷ്ഠ നടത്തുന്ന ജാതിയില്ലാപുതുതലമുറ.കിഴക്ക് ഉദയമാനപര്‍വ്വതം ധ്യാനിച്ച്, പടിഞ്ഞാറ് അസ്തമാനപര്‍വ്വതം ധ്യാനിച്ച്, തെക്ക് ശ്രീകൂടപര്‍വ്വതം ധ്യാനിച്ച്, വടക്ക് മഹാമേരുപര്‍വ്വതം ധ്യാനിച്ച്, ആണ്ടിപ്പൂശാരിയുടെ തീയ്യാട്ട് കര്‍മ്മത്തിലേക്കുള്ള, ആണ്ടവന്‍റേ തേരേറ്റുകര്‍മ്മത്തിലേക്കുള്ള അക്ഷരപൂജ.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00