Vasanthi

Vasanthi

വാസന്തി

കഥാകൃത്ത്, നോവലിസ്റ്റ്, സാമൂഹിക പ്രവര്‍ത്തക.1941ല്‍ ജനനം. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം. പതിനഞ്ച് നീണ്ട കഥകളും ഇരുന്നൂറോളം ചെറുകഥകളും സാമൂഹ്യശാസ്ത്രം, നാടകവേദി തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ചുള്ള ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇന്ത്യാടുഡേയുടെ അസോസിയേറ്റ് എഡിറ്ററായിരുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ സാംസ്‌കാരിക സാമൂഹികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

വിലാസം: 440, Ist Floor, 18th Main Road, 6th Block, Koramangala, Bangalore-560 095 



Grid View:
-50%
Quickview

Aakasaveedukal

₹50.00 ₹100.00

Book By Vasanthi  ,  ഋതുവായ വാക്കുകള് കൊണ്ടും ലളിതമായ യുക്തികള് കൊണ്ടും വികാര സാഗരങ്ങള് തീര്ക്കുന്ന മികച്ച് രചനയാണ് വാസന്തിയുടെ ആകാശവീടുകള. രാജു എന്ന കഥാപാത്രത്തിന്റെ ഭാവനാലോകത്തിലാണ് ആകാശ വീടുകള് ഉദയം ചെയ്യുന്നത്. മറ്റു കഥാപാത്രങ്ങളെപ്പോലെ രാജുവും ഒരു ദുരന്തസൃഷ്ടിയാണ്. ഈ ദുരന്താഖ്യാനത്തിലൂടെ ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു പ്രാത്യാശയ..

2-3 Days
-15%
Quickview

Ammini

₹102.00 ₹120.00

തടം തല്ലിയും വഴിപിരിഞ്ഞും പരന്നൊഴുകുന്ന പെണ്മയെന്ന മഹാനദിയെ കുറിച്ചുള്ള നോവൽ.ജീവിതത്തിന്റെ  ഊഷരഭൂമിയെ  ഉർവ്വരയാക്കാനെത്തുന്ന  അമ്മിണി , വഴിമാറി സഞ്ചരിക്കുന്ന ശ്യാമള, ഉൽക്കർഷ ബുദ്ധിയായ രൂപാ ഗാംഗുലി.കഥാപാത്രങ്ങളുടെ പൂർണത ഈ നോവലിന്റെ ചൈതന്യത്തിന് മാറ്റുകൂട്ടുന്നു.സ്ത്രീയും സമൂഹമനസ്സും ചേർന്ന സംഘർഷങ്ങളുടെ  ഭൂമികയാണ് അനുവാചകനെ കാത്തി..

-48%
Quickview

Thurakkaatha Janalukal

₹55.00 ₹105.00

പുരുഷന് താൻ നിശ്ചയിക്കുന്ന വഴികളിലൂടെ മാത്രമെ സ്ത്രീ സഞ്ചരിക്കാവു എന്നശാഠ്യമുണ്ട്. എന്നാൽ സ്ത്രീകാകട്ടെ ഇങ്ങനെ ഒരാശയം സ്വപ്നം പോലും കാണാനാവില്ല. വൈരുദ്ധ്യാത്മകമായ ഈ ലോകത്താണ് സ്വാതന്ത്ര്യത്തിന്റെ ജനലുകൾ തുറന്നിട്ടുകൊണ്ട് വാ സ ന്തി കലഹിക്കുന്നത്.................. വിവർത്തനം: ബി ശ്രീരാജ്..

Out Of Stock
-15%
Quickview

Puthumanninte gandham

₹55.00 ₹65.00

Book By Vasanthi ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലമൊക്കെ പോയി. ചങ്ങാതിയാ‍യി കരുതുന്ന കാലമാണിത്. നീ ഒരുത്തിയെ കൂട്ടിക്കോണ്ടു വന്നാല്‍ ഞാനും കൂട്ടിക്കൊണ്ടുവരും എന്നു വെല്ലുവിളിക്കുന്ന പെണ്ണുങ്ങളാണിപ്പോള്‍. അവര്‍ ചോദിക്കുന്നതിലും ന്യായമുണ്ട് നിനക്കു ചെയ്യമെങ്കില്‍ എനിക്കും ആയിക്കുടെ? വാശി പിടിക്കാന്‍ നിനക്കു മാത്രമേ അധികാരമുള്ളോ? പുരുഷന്റെ ആസക്തികളൂം ..

Out Of Stock
-15%
Quickview

Innale

₹106.00 ₹125.00

Book By Vasanthi അപകടത്തില്‍പ്പെട്ട് തലച്ചോറിനു ക്ഷതമേറ്റ ഒരു പെണ്‍കുട്ടിക്ക് നഷ്ടമായത് അവളുടെ എല്ലാമായ ഇന്നലെകളാണ്. സംഘര്‍ഷങ്ങള്‍ മനസ്സിലൊതുക്കി ത‌ന്‍റെ നിയോഗം ഒരു ചെറുപുഞ്ചിരിയോടെ ഏറ്റുവാങ്ങുന്ന അവളുടെ പഴയ കഥയിലെ ഭര്‍ത്താവ് തന്നെയാണ് ഈ കഥയുടെ തിളക്കം. അമ്മ നഷ്ടമായ, സ്നേഹം തേടുന്ന ഒരു കൗമാരപ്രായക്കാര‌ന്‍ സാന്ത്വനം കണ്ടെത്തിയത് ത‌ന്‍റെ പ്രിയപ്പെട്ട..

-47%
Quickview

Veshangal

₹40.00 ₹75.00

Book By Vasanthi പുരുഷനേക്കാള്‍ സ്ത്രീയാണ് ജീവിതത്തോടടുത്തു നില്ക്കുന്നതെന്ന പ്രപഞ്ചസത്യം സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിയില്‍ വളരെ ചെറിയ സംഭാവന നല്കി മാറിനില്ക്കുന്ന പുരുഷന്‍ വലിയ പങ്കുവഹിക്കുന്ന സ്ത്രീയെ സ്വന്തം അഹന്തയുടെ ബലത്തില്‍ മറച്ചുപിടിക്കുന്നു. സ്ത്രീയുടെ സഹനവും സ്വപ്നവും പ്രണയവുമെല്ലാം ലൈംഗിക സദാചാരത്തിന്റെ ലേബലില്‍ അ..

Out Of Stock
-15%
Quickview

Gayathri

₹47.00 ₹55.00

കോയമ്പത്തൂര്‍ കലാപത്തെ ആസ്പദമാക്കി സാഹിത്യരംഗത്തു പ്രത്യക്ഷപ്പെട്ട അത്യപൂര്‍വമായ ഒരു നോവലാണിത്. അതിര്‍ത്തി കടന്നുവരുന്നു ഭീകരവാര്‍ത്തകള്‍ പത്രവാര്‍ത്തകളില്‍ നിറയുന്നു. നഗരങ്ങളിലും തീവണ്ടികളിലും സ്ഫോടനങ്ങള്‍. വിമാനത്താവളങ്ങളില്‍ കര്‍ശനമായ സുരക്ഷ പരിശോധനകള്‍. സമാധാന ജീവിതം അപ്രത്യക്ഷമാകുമെന്ന തോന്നല്‍. ശരീരം തുണ്ടം തുണ്ടമായി ചിതറുകയും പച്ച വിറകുപോലെ ..

Showing 1 to 7 of 7 (1 Pages)