Gayathri

Gayathri

₹47.00 ₹55.00 -15%
Author:
Category: Indian Literature, Translations, Sundhardas, Tamil
Original Language: Tamil
Translator: Sundhardas
Publisher: Green-Books
Language: Malayalam
ISBN: 9798184230429
Page(s): 96
Binding: Paper Back
Weight: 115.00 g
Availability: Out Of Stock

Book Description

കോയമ്പത്തൂര്‍ കലാപത്തെ ആസ്പദമാക്കി സാഹിത്യരംഗത്തു പ്രത്യക്ഷപ്പെട്ട അത്യപൂര്‍വമായ ഒരു നോവലാണിത്. അതിര്‍ത്തി കടന്നുവരുന്നു ഭീകരവാര്‍ത്തകള്‍ പത്രവാര്‍ത്തകളില്‍ നിറയുന്നു. നഗരങ്ങളിലും തീവണ്ടികളിലും സ്ഫോടനങ്ങള്‍. വിമാനത്താവളങ്ങളില്‍ കര്‍ശനമായ സുരക്ഷ പരിശോധനകള്‍. സമാധാന ജീവിതം അപ്രത്യക്ഷമാകുമെന്ന തോന്നല്‍. ശരീരം തുണ്ടം തുണ്ടമായി ചിതറുകയും പച്ച വിറകുപോലെ കത്തുകയും ചെയ്യുമ്പോള്‍ നാം വീണ വായിക്കുന്നതെന്തു കൊണ്ടാണ്? വാസന്തിയുടെ നോവല്‍ പ്രസക്തമാകുന്നതിവിടെയാണ്. വര്‍ഗ്ഗീയ കലാപങ്ങളും ജാതീയ കലാപങ്ങളും സ്ത്രീയുടെ ആദര്‍ശനിലപാടുകളും ഈ നോവലില്‍ സമ്മേളിക്കുന്നു.


വിവര്‍ത്തനം: സുന്ദര്‍ദാസ്

Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00