Venu V Desam

വേണു വി. ദേശം
കവി, വിവര്‍ത്തകന്‍. 1959 മേയില്‍ ആലുവായ്ക്കടുത്ത് ദേശത്തു ജനിച്ചു. സുവര്‍ണ്ണകഥകള്‍ - ആന്റണ്‍ ചെഖോവ്, ചാപ്ലിന്റെ ചിരി, നിന്ദിതരും പീഡിതരും, അപരന്‍, അജ്ഞാതന്റെ കുറിപ്പുകള്‍,ദസ്തയെവ്‌സ്‌കി-അന്നയുടെ കുറിപ്പുകള്‍,
തികച്ചും നിര്‍ഭാഗ്യകരം എന്നീ പുസ്തകങ്ങള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. ദസ്തെയവ്‌സ്‌കിയടക്കം പല ലോകസാഹിത്യപ്രതിഭകളുടെയും കൃതികള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു.ഉമ്പായി പാടിയ - പ്രണാമം എന്ന
ആദ്യ മലയാള ഗസല്‍ ആല്‍ബത്തിനു കവിതകളെഴുതി.
Priyappetta Leo
A book about Leo Tolstoyലിയോ ടോള്‍സ്റ്റോയിയുടെ സഹധര്‍മ്മിണിയെ സാഹിത്യലോകവും റഷ്യന്‍ ഔദ്യോഗികമാധ്യമങ്ങളും അതിക്രൂരമായി കുറ്റപ്പെടുത്തിയ ചരിത്രം നമുക്കു മുന്നിലുള്ളപ്പോള്‍, എഴുത്തുകാരന്‍ ആ ധാരണ പൊളിച്ചെഴുതുകയാണ്. ഭര്‍ത്താവിന്‍റെ ദാരുണമരണത്തിന്‍റെ പഴി മുഴുവനും വന്നുവീണത് പത്നി സോഫിയയുടെ ചുമലില്‍. ഭാര്യ സോഫിയയും ശിഷ്യന്‍ ചെര്‍ത്ത്ക്കോവും ഇരുവ..
Chaplinte Chiri
Book about Charlie Chaplin by Venu V Desam.ചിരിയുടെ മാസ്മരികതയിലൂടെ നമ്മെ ജീവിതത്തിലേക്കുയർത്തിയ ചാർളിചാപ്പ്ളിന്റെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് പുതിയൊരു അനുഭവ ലോകമായിരിക്കും. ആത്മസമർപ്പണത്തോടെയുള്ള കഠിന പ്രയത്നവും സമചിത്തതയും ചാപ്പ്ലിനെ അവിസ്മരണീയ പ്രതിഭാശാലിയാക്കിയതെങ്ങനെയെന്ന്. ചാപ്പ്ലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ചിരിയുടെ ശക്തി തിരിച്ച..