Priyappetta Leo

Priyappetta Leo

₹90.00 ₹120.00 -25%
Author:
Category: Novels
Original Language: Malayalam
Publisher: Green-Books
ISBN: 9789386120465
Page(s): 120
Binding: Paper Back
Weight: 150.00 g
Availability: In Stock
eBook Link:

Book Description

A book about Leo Tolstoy

ലിയോ ടോള്‍സ്റ്റോയിയുടെ സഹധര്‍മ്മിണിയെ സാഹിത്യലോകവും റഷ്യന്‍ ഔദ്യോഗികമാധ്യമങ്ങളും അതിക്രൂരമായി കുറ്റപ്പെടുത്തിയ ചരിത്രം നമുക്കു മുന്നിലുള്ളപ്പോള്‍, എഴുത്തുകാരന്‍ ആ ധാരണ പൊളിച്ചെഴുതുകയാണ്. ഭര്‍ത്താവിന്‍റെ ദാരുണമരണത്തിന്‍റെ പഴി മുഴുവനും വന്നുവീണത് പത്നി സോഫിയയുടെ ചുമലില്‍. ഭാര്യ സോഫിയയും ശിഷ്യന്‍ ചെര്‍ത്ത്ക്കോവും ഇരുവശങ്ങളില്‍നിന്നും ആ മഹാത്മാവിനെ പിച്ചിക്കീറുകയായിരുന്നോ? ചരിത്രത്തെ വാസ്തവികതയുടെ കണ്ണടയിലൂടെ നോക്കിക്കാണുകയാണ് "പ്രിയപ്പെട്ട ലിയോ" എന്ന നോവലില്‍. മരണത്തില്‍പോലും ഭര്‍ത്താവിനെ ഒരു നോക്ക് കാണാനാവാതെ ആള്‍ത്തിരക്കിനിടയില്‍ ജനലഴിയിലൂടെ നോക്കി നില്‍ക്കേണ്ടിവന്ന സാധ്വിയെ നാം അറിയാതെ പോയതെന്തുകൊണ്ടാണ്?


Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00