Yashpal

Yashpal

വിപ്ലവകാരി, എഴുത്തുകാരന്‍, പത്രാധിപര്‍.

1903ല്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ ജനനം. ഭഗത്സിംഗ്, സുഖ്ദേവ് തുടങ്ങിയ വിപ്ലവകാരികളുമായുള്ള അടുപ്പം വിപ്ലവപ്രസ്ഥാനത്തിലേയ്ക്കു വഴി തുറന്നു. 1932ല്‍ പതിനാല് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ജയില്‍മോചിതനായ ശേഷം വിപ്ലവം എന്ന മാസികയുടെ പത്രാധിപരായി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡി നര്‍ഹനായി. യശ്പാലിന്‍റെ കൃതികള്‍ ലോകസാഹിത്യത്തിലെ വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഇതര കൃതികള്‍: കൊലക്കയറിന്‍റെ കുരുക്കുവരെ, ദാദാ കോമ്രേഡ്, മനുഷ്യന്‍റെ രൂപങ്ങള്‍, ദിവ്യ, നിറം പിടിപ്പിച്ച നുണകള്‍, അപ്സരസ്സിന്‍റെ ശാപം, എന്‍റെയും നിന്‍റെയും അവന്‍റെയും കഥ.



Grid View:
Niram Pidippicha Nunakal vol 1and 2
Niram Pidippicha Nunakal vol 1and 2
Niram Pidippicha Nunakal vol 1and 2
Out Of Stock
-15%

Niram Pidippicha Nunakal vol 1and 2

₹1,020.00 ₹1,200.00

സ്വാതന്ത്ര്യലബ്ധിയോടൊപ്പം വെട്ടിമുറിക്കപ്പെട്ട ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ശരീരത്തിനേറ്റ ആഴമേറിയ മുറിവുകളില്‍ നിന്ന് ഇപ്പോഴും രക്തമിറ്റുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും ഭയാനകമായ മാനുഷിക പ്രതിസന്ധിയും ദുരന്തവുമായിരുന്നു ഇന്‍ഡ്യാവിഭജനം. ആ ഇരുണ്ട കാലം വിതച്ച പകയുടെയും പ്രതികാരത്തിന്‍റെയും വിഷവിത്തുകള്‍ തലമുറകളിലേക്കു വേരുകളാഴ്ത്തി. സം..

Kodunkattadicha nalukal
Kodunkattadicha nalukal
Kodunkattadicha nalukal
-15%

Kodunkattadicha nalukal

₹255.00 ₹300.00

Book By: Yaspal  ,   ജീവിതം സമരാഗ്നിയും അഗ്നിപരീക്ഷണവുമായിരുന്ന ഒരു പഴയ കാലഘട്ടത്തെ, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന യശ്പാലിന്‍റെ ആത്മകഥാ പ്രധാനമായ പുസ്തകമാണ് കൊടുങ്കാറ്റടിച്ച നാളുകള്‍. ദേശാഭിമാന പ്രചോദിതമായ സാമ്രാജ്യത്വ വാഴ്ചയുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ നിണമണിഞ്ഞ വഴിത്താരകളെ ആലേഖനം ചെയ്യുന്ന ഒര..

Kolakkayarinte Kurukkuvare
Kolakkayarinte Kurukkuvare
Kolakkayarinte Kurukkuvare
Out Of Stock
-15%

Kolakkayarinte Kurukkuvare

₹115.00 ₹135.00

Book BY:Yaspal  , കൊലക്കയറിന്‍റെ നിഴലുകള്‍ക്കിടയിലൂടെ കടന്നുപോയ യശ്പാലിന്‍റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്‍റെ നിഴല്‍പ്പാടുകളി ലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിത സഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞുതീര്‍ന്ന ഭഗത്സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകള്‍ അയവിറക്കപ്പെടുന്നു...

Rajyadrohi
Rajyadrohi
Rajyadrohi
-15%

Rajyadrohi

₹306.00 ₹360.00

Book by: Yaspalക്വിറ്റ് ഇന്ത്യാ സമരം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഉജ്ജ്വലമായ കൃതിയാണ് യശ്പാലിന്റെ രാജ്യദ്രോഹി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയും ഇതത്രെ. ആശയസംഘട്ടനങ്ങള്‍കൊണ്ട് ബഹുലമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി ഇന്ത്യന്‍ സാഹിത്യത്തില്‍ മറ്റൊരു നോവല്‍ രചിക്കപ്പെട്ടിട്ടില്ല. റൊമാന്റിക് റിയലിസ്റ്റിക് തലങ്ങളുടെ സമന്വയത്തിലൂടെ ആവിഷ്‌ക്കരണത്തിന്റെ വ..

Chilanthivala
Chilanthivala
Chilanthivala
-15%

Chilanthivala

₹157.00 ₹185.00

Book By : Yashpalയുവത്വത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും അതിന്റെ സങ്കീര്‍ണ്ണതകളുമാണ് 'ചിലന്തിവല.' പരസ്പരാകര്‍ഷണത്തിന്റെ വലയില്‍പ്പെട്ടു നട്ടംതിരിയുന്ന യുവതീയുവാക്കളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍. ചിത്രകാരിയായ മോത്തി, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പക്ഷേ, ഇത്തരം ഔപചാരികതകളൊന്നും സ്വാഭാവികമായ ആകര്‍ഷണത്തിന്റെ വലയില്‍ നിന്നൂരിപ്പോരാന്‍ അവള്‍ക്കു തട..

Showing 1 to 5 of 5 (1 Pages)