Niram Pidippicha Nunakal vol 1and 2

Niram Pidippicha Nunakal vol 1and 2

₹1,020.00 ₹1,200.00 -15%
Author:
Category: Novels, World Classics, Indian Literature, New Book, Translations, Hindi, P A WARRIER
Original Language: HINDI
Translator: P A WARRIER
Publisher: Green-books
Language: Malayalam
ISBN: 9789391072025
Page(s): 976
Binding: PB
Weight: 1800.00 g
Availability: In Stock

Book Description

സ്വാതന്ത്ര്യലബ്ധിയോടൊപ്പം വെട്ടിമുറിക്കപ്പെട്ട ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ശരീരത്തിനേറ്റ ആഴമേറിയ മുറിവുകളില്‍ നിന്ന് ഇപ്പോഴും രക്തമിറ്റുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും ഭയാനകമായ മാനുഷിക പ്രതിസന്ധിയും ദുരന്തവുമായിരുന്നു ഇന്‍ഡ്യാവിഭജനം. ആ ഇരുണ്ട കാലം വിതച്ച പകയുടെയും പ്രതികാരത്തിന്‍റെയും വിഷവിത്തുകള്‍ തലമുറകളിലേക്കു വേരുകളാഴ്ത്തി. സംസ്കാരഹീനമായ ഏതോ പ്രാകൃതയുഗത്തിലെ നരകതുല്യമായ ജീവിതാവസ്ഥയുടെ അന്ധകാരത്തിലേക്ക് ലക്ഷക്കണക്കിനു മനുഷ്യരെ വലിച്ചു താഴ്ത്തിയ ദുരിതവര്‍ഷങ്ങളുടെ യഥാതഥ ചിത്രീകരണമാണ് ഈ നോവല്‍. തീക്ഷ്ണമായ വൈയക്തികാനുഭവങ്ങളുടെ ഇഴയടുപ്പം യശ്പാലിന്‍റെ ഈ മാസ്റ്റര്‍പീസിനെ കാലാതിവര്‍ത്തിയാക്കുന്നു. അധികാരമോഹികളായ ഭരണാധികാരികളുടെ മദ മോഹ മാത്സര്യങ്ങള്‍ക്കിടയില്‍പ്പെട്ട് സ്വത്തും ബന്ധങ്ങളും മനസ്സും ശരീരവും അഭിമാനവുമെല്ലാം നഷ്ടപ്പെട്ട നിരപരാധികളുടെ നിരന്തര ജീവിതസമരത്തിന്‍റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെയും കഥ ചോരത്തുടുപ്പുള്ള ഭാഷയില്‍ രേഖപ്പെടുത്തിയ നോവല്‍. വാസ്തുഹാരകളുടെ ഇതിഹാസം.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00