Sony Johny

എഴുത്തുകാരന്‍, അദ്ധ്യാപകന്‍.1969-ല്‍ പൊന്നാനിയില്‍ ജനനം.തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ.യിലും
ഗ്വാളിയര്‍ എല്‍.എന്‍.ഐ.പി.ഇ.യിലും ഉന്നതവിദ്യാഭ്യാസം.തുടര്‍ന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ കായികാദ്ധ്യാപകന്‍. ഇപ്പോള്‍ മെല്‍ബണിലെ വിക്‌ടോറിയ യൂണിവേഴ്‌സിറ്റിയില്‍ കായിക മനഃശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നു. പുരസ്‌കാരങ്ങള്‍: യൂ.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ എന്‍ഡ്വവര്‍ പോസ്റ്റ്ഗ്രാജ്വേറ്റ് അവാര്‍ഡ്.
മേല്‍വിലാസം: 2/20, ജോണ്‍ സ്ട്രീറ്റ്, സെന്റ് ആല്‍ബന്‍സ്,
മെല്‍ബണ്‍, വിക്‌ടോറിയ, ആസ്‌ട്രേലിയ 3021.
ഇ-മെയില്‍: sonijohn2002@yahoo.com
Marunna Cuba Maratha Cuba
Travalogue By Sony Johnyസോണിജോണിന്റെ യാത്രാവിവരണം വ്യത്യസ്തമാകുന്നത് അത് ഉയര്‍ത്തുന്ന വിശ്വാസ്യതയിലും നിഷ്പക്ഷതയിലുമാണ്. മെല്‍ബണിലെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയെന്ന നിലയിലാണ് അദ്ദേഹം ക്യൂബന്‍ യാത്രയ്ക്കിടം കണ്ടെത്തിയത്. മെല്‍ബണിലെ മനംമടുപ്പിക്കുന്ന മുതലാളിത്ത അന്തരീക്ഷത്തില്‍ നിന്ന് അവിടെ ചെലവഴിച്ച ഏതാനും ആഴ്ചകള്‍ ഒരു ഹൃദ്യാനുഭവമായി മാറിയതെങ്ങനെയെന്ന് ..