Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
14:40
+91 858-9095304
×
Chat with Us
Marunna Cuba Maratha Cuba

Marunna Cuba Maratha Cuba

₹98.00 ₹115.00 -15%
Author:
Category: Travelogue
Publisher: Green-Books
ISBN: 9788184231687
Page(s): 192
Weight: 200.00 g
Availability: Out Of Stock

Book Description

Travalogue By Sony Johny

സോണിജോണിന്റെ യാത്രാവിവരണം വ്യത്യസ്തമാകുന്നത് അത് ഉയര്‍ത്തുന്ന വിശ്വാസ്യതയിലും നിഷ്പക്ഷതയിലുമാണ്. മെല്‍ബണിലെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയെന്ന നിലയിലാണ് അദ്ദേഹം ക്യൂബന്‍ യാത്രയ്ക്കിടം കണ്ടെത്തിയത്. മെല്‍ബണിലെ മനംമടുപ്പിക്കുന്ന മുതലാളിത്ത അന്തരീക്ഷത്തില്‍ നിന്ന് അവിടെ ചെലവഴിച്ച ഏതാനും ആഴ്ചകള്‍ ഒരു ഹൃദ്യാനുഭവമായി മാറിയതെങ്ങനെയെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. തനിക്കു സ്വീകാര്യമായ ഒരു സ്വതന്ത്ര നിലപാടില്‍ നിന്നുകൊണ്ട് സോണി വസ്തുതകള്‍ വിലയിരുത്തുന്നു. എന്നിട്ടും അദ്ദേഹത്തിന് അര്‍പ്പിക്കാനുള്ളത് ക്യൂബന്‍ ജനതയ്ക്കും ക്യൂബന്‍ ഭരണകൂടത്തിനുമുള്ള പൂച്ചെണ്ടുകളാണ് എന്നത് നമ്മെ ആഹ്ലാദിപ്പിക്കുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha