A T Ali

Nanmayude Sahavarthithwam നന്മയുടെ സഹവർത്തിത്വം
നന്മയുടെ സഹവർത്തിത്വം - മാറഞ്ചേരിയിൽനിന്നും അബുദാബിയിലേക്കൊരു ജീവിതയാത്ര എ.ടി. അലി മണ്ണിന്റെ മണം നിറഞ്ഞ സ്വന്തം ഗ്രാമത്തിൽനിന്ന് മരുഭൂമിയിലെ മരുപ്പച്ച തേടിയുള്ള ജീവിതയാത്ര. രണ്ട് ഭൂമികകളുടെയും രണ്ട് ജീവിത രീതികളുടെയും ഇടയിലുണ്ടായ വേദന നിറഞ്ഞതും സന്തോഷം നിറഞ്ഞതുമായ ജീവിതാനുഭവങ്ങളാണ് ഈ ആത്മകഥയുടെ ഹൃദയം. വേരുകളെ ..
Ormakal Meyum Vazhikal
ഓര്‍മ്മകള്‍ മേയും വഴികള്‍ എ.ടി. അലികണ്ട കാഴ്ചകളേക്കാള്‍ ഇനിയുമേറെ കാണാനുണ്ട്, രുചിച്ചവയേക്കാള്‍ ഇനിയുമേറെ നുണയാനുണ്ട്, അറിയുന്നതിലേക്കായി അറിവേറെ കാത്തിരിക്കുന്നുണ്ട്... പിന്നിട്ട പാതകളെ ഇവിടെ വാക്കുകളായി വരച്ചിടുമ്പോഴും ലോകം സഞ്ചാരിയോട് പറയുന്നു: അങ്ങനെ സകലതും ഇനിയുമേറെ പ്രിയരേ....ആഗ്ര, ഡല്‍ഹി, കാശ്മീര്‍ എന്ന സ്ഥലങ്ങളെക്കുറിച്ചും അവിടങ്ങളി..





