Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:26
+91 858-9095304
×
Chat with Us
Nanmayude Sahavarthithwam   നന്മയുടെ സഹവർത്തിത്വം

Nanmayude Sahavarthithwam നന്മയുടെ സഹവർത്തിത്വം

₹272.00 ₹320.00 -15%
Author:
Category: Auto Biography, New Book
Original Language: Malayalam
Publisher: Green Books
ISBN: 9788169501125
Page(s): 228
Binding: Paperback
Weight: 250.00 g
Availability: In Stock

Book Description

നന്മയുടെ സഹവർത്തിത്വം - മാറഞ്ചേരിയിൽനിന്നും അബുദാബിയിലേക്കൊരു ജീവിതയാത്ര

 

എ.ടി. അലി

 

മണ്ണിന്റെ മണം നിറഞ്ഞ സ്വന്തം ഗ്രാമത്തിൽനിന്ന് മരുഭൂമിയിലെ മരുപ്പച്ച തേടിയുള്ള ജീവിതയാത്ര.

രണ്ട് ഭൂമികകളുടെയും രണ്ട് ജീവിത രീതികളുടെയും ഇടയിലുണ്ടായ വേദന നിറഞ്ഞതും സന്തോഷം നിറഞ്ഞതുമായ ജീവിതാനുഭവങ്ങളാണ് ഈ ആത്മകഥയുടെ ഹൃദയം.

വേരുകളെ മറക്കാതെ ശിഖരങ്ങൾ ഉയർത്തിയ വ്യക്തിയുടെ ആത്മഭാഷണങ്ങൾ.


Write a review

Note: HTML is not translated!
    Bad           Good
Captcha