Alakananda S

അളകനന്ദ എസ്.
തൃശ്ശൂര് ജില്ലയില് ജനനം. അച്ഛന്: സുനില്
ഇ.പി.
അമ്മ: ബീന സുനില്. ഭര്ത്താവ്: മിത്രേഷ് ചന്ദ്രന്.
വിദ്യാഭ്യാസം: ഇലക്ട്രിക്കല് & ഇലക്ട്രോണിക്സ് എന്ജിനീയറിംഗ് (ബി.ടെക്), ബി.എ. സോഷ്യോളജി, ഡിപ്ലോമ ഇന് കൗണ്സലിംഗ്
സൈക്കോളജി, സൈക്കോളജിയില് ബിരുദാനന്തര ബിരുദത്തിന്
പഠിക്കുന്നു. ശാസ്ത്രീയ സംഗീതവും നൃത്തവും അഭ്യസിച്ചിട്ടുണ്ട്.
കലാവതരണങ്ങളും ചെയ്ത് വരുന്നു.
ഇപ്പോള് വളാഞ്ചേരി സര്വീസ് കോഓപ്പറേറ്റീവ് ബാങ്കില് ക്ലാര്ക്കായി ജോലി ചെയ്യുന്നു.
Email: alakha06@gmail.com
Irupathonnu Pranayakaalangal
ഇരുപത്തൊന്ന് പ്രണയകാലങ്ങള് അളകനന്ദ എസ്കാലങ്ങളായി എന്നും സ്വപ്നങ്ങളിലൂടെ തന്നെ തേടിയെത്തുന്ന, തനിക്കേറെ പ്രിയപ്പെട്ട ആ മാൻമിഴികളുടെ സാന്നിധ്യം തേടി സിദ്ധാർത്ഥ് എത്തിച്ചേർന്നത് നിഗൂഢതകൾ ഏറെ ഒളിഞ്ഞു കിടക്കുന്ന ഭദ്രമംഗലം തറവാട്ടിലാണ്. അവിടെനിന്നും അവനു മുന്നിൽ വെളിവായതെല്ലാം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്ന പ്രണയത്തിന്റെയും ശാപത്തിന്റെയു..


