Irupathonnu Pranayakaalangal
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
ഇരുപത്തൊന്ന് പ്രണയകാലങ്ങള്‍
അളകനന്ദ എസ്
കാലങ്ങളായി എന്നും സ്വപ്‌നങ്ങളിലൂടെ തന്നെ തേടിയെത്തുന്ന, തനിക്കേറെ പ്രിയപ്പെട്ട ആ മാൻമിഴികളുടെ സാന്നിധ്യം തേടി സിദ്ധാർത്ഥ് എത്തിച്ചേർന്നത് നിഗൂഢതകൾ ഏറെ ഒളിഞ്ഞു കിടക്കുന്ന ഭദ്രമംഗലം തറവാട്ടിലാണ്. അവിടെനിന്നും അവനു മുന്നിൽ വെളിവായതെല്ലാം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്ന പ്രണയത്തിന്റെയും ശാപത്തിന്റെയും വിധിയുടെയും രഹസ്യങ്ങളായിരുന്നു. ഭദ്രമംഗലത്തെ സിദ്ധാർത്ഥിനു വേണ്ടി പൂർവികരും കാലവും കാത്തുവെച്ച ആ നിയോഗം അവന് പൂർത്തിയാക്കാൻ കഴിഞ്ഞോ... യുഗങ്ങൾക്കിപ്പുറം തന്നെ കാത്തിരിക്കുന്ന ശത്രുവിനെ നേരിടാൻ മാത്രം ശക്തി സിദ്ധാർത്ഥിന് ഉണ്ടായിരുന്നോ...
തന്റെ ആത്മാവിൻ്റെ പാതിയായവളെ കൂടെക്കൂട്ടാൻ ഇനിയും വെല്ലുവിളികൾ നേരിടണമോ... എല്ലാത്തിനുമുപരി, ഒരു ശാപമോക്ഷം, അത് പ്രാപ്‌തമാകുമോ...
കാലങ്ങളിലൂടെ, ജന്മാന്തരങ്ങളിലൂടെ
സഞ്ചരിക്കുന്ന ഒരു ഫാന്റസി കഥ.