Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
15:29
+91 858-9095304
×
Chat with Us

Alan V L

Alan V L

അലന്‍ വി.എല്‍.

 

റേഡിയോളജിയില്‍ ഡിപ്ലോമയുള്ള ഒരു മെഡിക്കല്‍ പ്രൊഫഷണല്‍. നിലവില്‍ റഷ്യയിലെ നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ (NSMUമെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. തന്റെ പഠനകാലത്ത് തന്നെ 11 മെഡിക്കല്‍ ടെക്സ്റ്റ് ബുക്കുകള്‍ രചിക്കുകയും ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, യേല്‍ (Harvard, Stanford, Yale) തുടങ്ങിയ ലോകോത്തര

സര്‍കലാശാലകളില്‍നിന്ന് അഡീഷണല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷനുകള്‍ (CME) നേടുകയും ചെയ്തിട്ടുണ്ട്.

"NSMU Case Files', "Medmelo Learning App എന്നിവയിലൂടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധ

പരിശീലനം നല്‍കുന്ന ഒരു സംരംഭകനും അമേരിക്കന്‍ ബോര്‍ഡ് (ABNLP) സാക്ഷ്യപ്പെടുത്തിയ

ഹിപ്‌നോതെറാപ്പിസ്റ്റും ഒരു തിരക്കഥാകൃത്തും ബെസ്റ്റ് സെല്ലറുകളായ 'ദി റിച്ച് ആംബുലന്‍സ് ഡ്രൈവര്‍', 'കിമേരഎന്നിവയ്ക്കു പുറമെ, 'ഒരു റഷ്യന്‍ പ്രണയകഥ', 'ദി NODE 3' എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

to know more

Website    : dralanvl.com 

 Instagram: @alanvl.md


Grid View:
-15%

Tox-Anatomy of Medical Murders

₹153.00 ₹180.00

ടോക്‌സ് : അനാട്ടമി ഓഫ് മെഡിക്കല്‍ മര്‍ഡേഴ്‌സ് അലന്‍ വി.എല്‍.ഒരു കൊലയാളി തോക്കിന് പകരം, തൊലിപ്പുറത്ത് ഒട്ടിക്കുന്ന ഒരു ട്രാൻസ്ഡെർമൽ പാച്ചോ, അല്ലെങ്കിൽ ഇ.സി.ജി-യിൽ ഉണ്ടാകുന്ന നേരിയൊരു മാറ്റത്തെയോ ആയുധമാക്കിയാൽ എന്ത് സംഭവിക്കും? ഡാർക്ക് വെബിലൂടെ ലഭിക്കുന്ന രാസസൂത്രങ്ങൾ ഉപയോഗിച്ച്, യാതൊരു പോറലുമേൽപ്പിക്കാതെ 'പെർഫെക്റ്റ് മെഡിക്കൽ കൊലപാത..

Showing 1 to 1 of 1 (1 Pages)