Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
16:27
+91 858-9095304
×
Chat with Us
Tox-Anatomy of Medical Murders

Tox-Anatomy of Medical Murders

₹153.00 ₹180.00 -15%
Author:
Category: New Book, Crime Novel
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169959025
Page(s): 124
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

ടോക്‌സ് : അനാട്ടമി ഓഫ് മെഡിക്കല്‍ മര്‍ഡേഴ്‌സ്

അലന്‍ വി.എല്‍.

ഒരു കൊലയാളി തോക്കിന് പകരം, തൊലിപ്പുറത്ത് ഒട്ടിക്കുന്ന ഒരു ട്രാൻസ്ഡെർമൽ പാച്ചോ, അല്ലെങ്കിൽ ഇ.സി.ജി-യിൽ ഉണ്ടാകുന്ന നേരിയൊരു മാറ്റത്തെയോ ആയുധമാക്കിയാൽ എന്ത് സംഭവിക്കും?

ഡാർക്ക് വെബിലൂടെ ലഭിക്കുന്ന രാസസൂത്രങ്ങൾ ഉപയോഗിച്ച്, യാതൊരു പോറലുമേൽപ്പിക്കാതെ 'പെർഫെക്റ്റ് മെഡിക്കൽ കൊലപാതകങ്ങൾ' നടന്നാലോ?

 മലയാള സാഹിത്യത്തിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയൊരു ജോണർ 'ഹൈ-പൾസ് മെഡിക്കൽ ത്രില്ലർ'.

സയൻസുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ വായനക്കാർക്ക് പോലും അനായാസം ആസ്വദിക്കാൻ കഴിയുന്ന ഈ അതിവേഗ മെഡിക്കൽ അഡ്വഞ്ചറിലേക്ക് നിങ്ങൾക്ക് സ്വാഗതം.

Write a review

Note: HTML is not translated!
    Bad           Good
Captcha