Devadas Kadaikkavattam

ദേവദാസ് കടയ്ക്കവട്ടം
തൃശ്ശൂര്‍ ജില്ലയില്‍ അന്നമനട എരയാംകുടി കടയ്ക്കവട്ടത്ത് മനയില്‍ ജനനം.
1993 മുതല്‍ തൃശ്ശൂര്‍ ജില്ലയിലെ മാമ്പ്ര യൂണിയന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം അധ്യാപകന്‍.
പുരസ്‌കാരങ്ങള്‍: 2017 മികച്ച കവിതാസമാഹാരത്തിനുള്ള വെള്ളാലം സാഹിത്യ അവാര്‍ഡ് (ആദ്യ കവിതാ
സമാഹാരമായ 'അമ്മവാവ'യ്ക്ക്) 2018 സംസ്ഥാന പി.ടി.എയുടെ പ്രഥമ മാതൃഭാഷാധ്യാപക അവാര്‍ഡ്,
സംസ്ഥാന സീനിയര്‍ സിറ്റിസണ്‍ ഫോറം കവിത അവാര്‍ഡ്, മേരിവിജയം സാഹിത്യമാസിക സുവര്‍ണ്ണ
ജൂബിലി കവിതാ അവാര്‍ഡ്, അന്നമനട പഞ്ചായത്ത് സാംസ്‌കാരിക പ്രവര്‍ത്തക അവാര്‍ഡ്.
2006 മുതല്‍ ഹയര്‍ സെക്കണ്ടറി മലയാളം അധ്യാപക പരിശീലനത്തിനുള്ള എസ്.ആര്‍.ജി.
നാഷണല്‍ സര്‍വ്വീസ് സ്‌കീം ചാലക്കുടി ക്ലസ്റ്റര്‍ കണ്‍വീനര്‍. സംസ്ഥാന പോസിറ്റീവ് കമ്യൂണ്‍ തൃശ്ശൂര്‍ എക്‌സിക്യൂട്ടീവ് അംഗം. ഹയര്‍സെക്കണ്ടറി അധ്യാപക സംഘടനയായ AHSTA യുടെ സംസ്ഥാന കൗണ്‍സില്‍ അംഗം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസത്തില്‍ ഹോണററി ഡോക്ടറേറ്റ് (2025-26) ലഭിച്ചു. കലാധ്യാപകവേദി ചെയര്‍മാന്‍.
വിലാസം: കടയ്ക്കവട്ടത്ത് മന, എരയാംകുടി പോസ്റ്റ്, കൊരട്ടി, തൃശ്ശൂര്‍ 680308
Mob: 7012259095
Email:
krdevdas35@gmail.com
Nilavu Maranja Vazhikal
നിലാവ് മറഞ്ഞ വഴികള്‍ ദേവദാസ് കടയ്ക്കവട്ടംജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവരാശികളിൽ നിന്നും ഊറിക്കൂടുന്ന വാങ്‌മയസത്തയാണ് ശ്രീ. ദേവദാസ് കടയ്ക്കവട്ടത്തിന്റെ്റെ കവിതകൾ. മണ്ണും മനുഷ്യനും, പുഴയും മഴയും, കാടും വീടും, സ്വപ്‌നവും പ്രതീക്ഷയും, ദുഃഖവും രോഷവും എന്നുവേണ്ട, വിശ്വപ്രകൃതിയുടെ സ്ഥലസൂക്ഷ്‌മഭാവങ്ങളെല്ലാം ഈ സമാഹാരത്തിലെ പല കവിതകളിലായി വന്നു നിറയ..


