Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
06:14
+91 858-9095304
×
Chat with Us
Nilavu Maranja Vazhikal

Nilavu Maranja Vazhikal

₹94.00 ₹110.00 -15%
Category: Poems, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169501705
Page(s): 72
Binding: Paperback
Weight: 180.00 g
Availability: In Stock

Book Description

നിലാവ് മറഞ്ഞ വഴികള്‍

ദേവദാസ് കടയ്ക്കവട്ടം

ജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവരാശികളിൽ നിന്നും ഊറിക്കൂടുന്ന വാങ്‌മയസത്തയാണ് ശ്രീ. ദേവദാസ് കടയ്ക്കവട്ടത്തിന്റെ്റെ കവിതകൾ. മണ്ണും മനുഷ്യനും, പുഴയും മഴയും, കാടും വീടും, സ്വപ്‌നവും പ്രതീക്ഷയും, ദുഃഖവും രോഷവും എന്നുവേണ്ട, വിശ്വപ്രകൃതിയുടെ സ്ഥലസൂക്ഷ്‌മഭാവങ്ങളെല്ലാം ഈ സമാഹാരത്തിലെ പല കവിതകളിലായി വന്നു നിറയുന്നു. കാല്പനികവും യഥാതഥവുമായ കാവ്യഭാവനയുടെ പകർന്നാട്ടം ഈ കവിതകളിൽ നമുക്കനുഭവിക്കാം. കാഴ്ചയുടെ ബോധതലത്തിനപ്പുറത്ത് സത്യത്തിൻ്റെ ആഴം തിരയുന്ന ഈ കവിതകൾ ദാർശനികതയുടെ കനലായി മാറുന്നതും വായനക്കാർക്ക് അനുഭവവേദ്യമാകുന്നു. കവിതയുടെ ബാഹ്യതാളവും ആന്തരികതാളവും ഒരുപോലെ ഉൾക്കൊണ്ടു രചിക്കപ്പെട്ട ഈ കവിതകൾ ആധുനിക ഉത്തരാധുനിക ഭാവുകത്വങ്ങളെ ഒരുപോലെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. ജീവിതത്തിൽ നിന്നും നമ്മെ അകറ്റിക്കളയുകയല്ല; കൂടുതൽ ചേർത്തുനിർത്തുകയാണ് ദേവദാസ് കടയ്ക്കവട്ടത്തിൻ്റെ കവിതകൾ എന്നുറപ്പിച്ചു പറയാം.

 

പ്രൊഫ. ഡോ. എം. കൃഷ്‌ണൻ നമ്പൂതിരി

 

Write a review

Note: HTML is not translated!
    Bad           Good
Captcha