Dr Aanandan KR

Ananthuvinte Swapnangal
ഡോ.ആനന്ദന്‍ കെ.ആര്‍.ഒന്നാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സ്വരെയുള്ള ഓര്‍മ്മകളിലൂടെ ഒരു വിദ്യാര്‍ത്ഥിയുടെ സഞ്ചാരമാണ് ഈ നോവല്‍. അമ്മയുടെ കഷ്ടപ്പാടും അച്ഛന്‍റെ രാഷ്ട്രീയവിചാരവും സഹോദരങ്ങളുടെ സ്നേഹവും കൂട്ടുകാരുടെ കുസൃതികളും അനന്തുവിലൂടെ കാഴ്ചപ്പെടുകയാണ്. ഉള്ളിലേക്കാണ് അനന്തുവിന്‍റെ കണ്ണുകള്‍. വീടും സ്കൂളും നാടും കുടുംബവും അനന്തുവിന്‍റെ..
Manassum Folklorum
Book by Dr.Anandhan K R നാടോടി വിജ്ഞാനീയത്തെ അടിസ്ഥാനമാക്കി മനസ്സിന്‍റെ അടരുകളിലേക്കുള്ള ഒരു യാത്രയാണ് ഈ പുസ്തകം. നാട്ടറിവിന്‍റെ പച്ചപ്പും ജ്യോതിഷത്തിന്‍റെ വിശ്വാസതലങ്ങളും നാടന്‍കലാരൂപങ്ങളും ആചാരാനുഷ്ഠാനങ്ങളും മനുഷ്യമനസ്സിനെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന കൃതി. മനസ്സും മാവേലി നാടും, മനസ്സിന്‍റെ ഉള്ളറകളും വടക്കന്‍പാട്ടും, ..
Dukhamakattan
Dukhamakattan written by Dr Aanandan KRകേരളത്തിലെ വിഷാദരോഗവും അതുമൂലമുള്ള ആത്മഹത്യകളും വർദ്ധിച്ചുവരുന്ന ഈ കാലത്ത് വളരെയേറെ ഉപകാരപ്രദമായ ഈ പഠനം വായനക്കാർക്ക് മുന്നിൽ ഏറെ അഭിമാനത്തോടെ തുറന്നുവയ്ക്കുന്നു. വിഷാദരോഗികൾക്കും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും മാത്രമല്ല, സാധാരണക്കാർക്കും അങ്ങേയെറ്റം പ്രയോജനപ്രദമാണ് ഈ പുസ്തകം. വൈശാഖൻ..





