Manassum Folklorum

Manassum Folklorum

₹104.00 ₹115.00 -10%
Publisher: Green-Books
ISBN: 9789389671230
Page(s): 88
Availability: In Stock
eBook Link:

Book Description

Book by Dr.Anandhan K R

നാടോടി വിജ്ഞാനീയത്തെ അടിസ്ഥാനമാക്കി മനസ്സിന്‍റെ അടരുകളിലേക്കുള്ള ഒരു യാത്രയാണ് ഈ പുസ്തകം. നാട്ടറിവിന്‍റെ പച്ചപ്പും ജ്യോതിഷത്തിന്‍റെ വിശ്വാസതലങ്ങളും നാടന്‍കലാരൂപങ്ങളും ആചാരാനുഷ്ഠാനങ്ങളും മനുഷ്യമനസ്സിനെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന കൃതി. മനസ്സും മാവേലി നാടും, മനസ്സിന്‍റെ ഉള്ളറകളും വടക്കന്‍പാട്ടും, ജ്യോതിഷവും നാടോടി വിജ്ഞാനീയവും, ഭയപ്പാടിന്‍റെ ചിഹ്നങ്ങള്‍, അടയാളങ്ങള്‍-പവിഴമുത്തുകള്‍, മനസ്സൊരു ക്ലീന്‍ സ്ലേറ്റോ തുടങ്ങിയ ലേഖനങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഉപയുക്തമായ ഒരു ഗ്രന്ഥം.

Write a review

Note: HTML is not translated!
    Bad           Good
Captcha
-10%

101 Hraswanubhavangal

₹387.00    ₹430.00  
-10%

101 Kusruthikkanakkukal

₹95.00    ₹105.00  
-10%

36 Shades Of Red

₹203.00    ₹225.00  
-9%

4D

₹68.00    ₹75.00  
-10%

Aa Kannukal

₹113.00    ₹125.00  
-9%

Aa Maram Ee Maram Kadalas Maram

₹68.00    ₹75.00