Dr Shornur Karthikeyan
orn in 22nd Chingam 1118 ME (7-9-1942) on
Ayillyam Star at Shornur, Palakkad Dist.
Education: Cheruthuruthy Govt. High School.
Graduation and Post Graduation in Palakkad Victoria
College and Ernakulam Maharaja’s College.
Awarded Ph.D. in linguistics by Calicut University.
Started career as a lecturer in Madras Christian College,
Tambaram, Tamil Nadu in 1966. Later, served as
H.O.D. and Principal of Sree Kerala Varma College, Thrissur
and Sree Vivekananda College, Kunnamkulam.
Retired from service as Director of Sree Sankaracharya
University of Sanskrit, in 2002.
Served as Chairman of M.A. Question Paper Setter Board,
PSC Question paper Setter and M.A.Board of
Examinations in various Universities.
Guided 20 research scholars, leading to Ph.D.
Published 73 books in English and Malayalam.
Awards: Bharath Excellence, Rotary, Consumer Federation
of India, Dr. Ambedkar, Dr.K.N. Raj, Dr. K.N. Ezhuthachan, Yugapurusha and Mahakavi Pala Narayanan Nair
Poetry Award etc. (31 Puraskarams).
Now chairman of Sree Narayana Sahithya Academy,
Mundassery Smarakam, Gurudev Educational Trust,
Prof. C.L.Antony Foundation, Fr. Arackal Foundation, Sahrudayavedi, K.M. Kumara Swami Sanyasi Foundation,
Sight and Kairali, Former Principal of CORE College,
Executive Member of Kerala Sahithya Akademi (Ex),
Authors’ Guild of India (New Delhi) and MD of Adi Publications. Former Chairman of Sahodaran Ayyappan Smarakam, Cherai.
The Torch bearers of Kerala Renaissance
published by Green Books.
Wife : Dr. Rajamma (Retd. Civil Surgeon)
Son : Dr. Asish Karthik (Asso. Prof. Govt. Medical College, Thrissur),
Daughter in law : Dr. Divya (Asst. Prof. Govt. Medical College).
Grand Children: Adhya and Aditi.
Mazhavillavatte
മഴവില്ലാവട്ടെഡോ. ഷൊർണൂർ കാർത്തികേയൻമഴവില്ലാവട്ടെ എന്ന കാവ്യസമാഹാരത്തിന്റെ ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ, ലാളിത്യപൂർണ്ണമായ ഒരാനന്ദമോ വിമർശനാത്മകമായ ഒരു തെളിഞ്ഞ ചിരിയോ അനുഭൂതിസാന്ദ്രമായ ഒരു സൗന്ദര്യമണ്ഡലമോ ആത്യന്തികമായ സത്യദർശനമോ ലഭിക്കുന്നു. അടിതെളിഞ്ഞ നല്ല മലയാള ഭാഷയിലെഴുതപ്പെട്ടവയാണ് ഈ സമാഹാരത്തിലെ കവിതകളത്രയും. ലളിതസുഭഗങ്ങളായ കാവ്യാലങ്കാര ഭംഗികളാ..
Naattuvazhakka Vyanjana Vijnaanakosam
നാട്ടുവഴക്ക വ്യഞ്ജന വിജ്ഞാനകോശം ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍മുത്തശ്ശിമാരും കാരണവന്മാരുമൊക്കെ പകര്‍ന്നുതന്ന അറിവുകള്‍ പിന്നീട് നാട്ടുവഴക്കങ്ങളായിത്തീര്‍ന്ന് സ്വരസഹായത്തോടെ ഉച്ചരിക്കാന്‍ കഴിയുന്നവയാണ് വ്യഞ്ജനങ്ങള്‍. 'നാട്ടുവഴക്ക വ്യഞ്ജന വിജ്ഞാനകോശം, 'കകുല്‍സ്ഥനാകുക' എന്നു തുടങ്ങി 'റോമന്‍ കത്തോലിക്കനാവുക' എന്നിടത്തവസാനിക്കുമ്പോള്‍ 1126ഓളം നാട്ടുവഴക്..
Visudha Khuranu Vazhanguka
വിശുദ്ധ ഖുര്‍ആന് വഴങ്ങുക ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ഇസ്ലാം എന്ന് പറയുന്നത് ഭയമില്ലായ്മയാണ് എന്ന് ഈ ഗ്രന്ഥത്തിലൂടെ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ സമര്‍ത്ഥിക്കുന്ന കാര്യങ്ങള്‍, ഏതൊരു പഠിതാവിനും പകര്‍ത്താവുന്നതും വേണമെന്നുണ്ടെങ്കില്‍, അതില്‍ ഓരോന്നും ഓരോ പുസ്തകമായി രൂപാന്തരപ്പെടുത്താവുന്നതുമാണ്. സ്ത്രീയുടെ സ്വത്താവകാശം അല്ലെങ്കില്‍ സാമ്പത്തിക മാനേജ..
Arbudam Ennoraasanka
അർബ്ബുദം എന്നൊരാശങ്കഡോ. ഷൊർണൂർ കാർത്തികേയൻഅദ്ധ്യാപകനും എഴുത്തുകാരനും സർവ്വോപരി ചിന്തകനുമായ ഡോ. ഷൊർണൂർ കാർത്തികേയൻ അനുഭവിച്ച അർബ്ബുദം എന്ന രോഗത്തിന്റെ നാൾവഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതി. വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിന്റെ മേമ്പൊടിയും ഉൾക്കാഴ്ചയുള്ള ഭാഷയുംകൊണ്ട് സമ്പന്നമായ കൃതി. അർബ്ബുദത്തേക്കാളുപരി അതുമായി ബന്ധപ്പെട്ട സാഹിത..
My Wanderings in the World of Books
Anyway surely Dr.Shornur Karthikeyan has done a great thing in carefully outhoring and successfully publishing this book and hence it is praiseworthy. we need more people to come forward in order to value the efforts behind such a work which every author suffers in his or her literary pursuit. May God Bless Dr.Shornur Karthikeyan to quench the read..
The Torch Bearers of Kerala Renaissance
A book by Dr. Shornur Karthikeyan , DR. Shornur Karthikeyan, helps us to feel the unique services of the great intellectual leadersof Kerala, of the twentieth century, particularly in the field of social regeneration, recorded in golden letters in the pages of social history. The author delineates quite brief, but brilliant, life sketches..
Ennile Njan
Book By: Shornur Karthikeyanലളിതവും സരസവുമായ ഈ ആഖ്യാനത്തില്‍ മലയാളത്തിന്റെ പുരാണവും ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹ്യപാഠങ്ങളും നാടോടിവിജ്ഞാനീയവും വ്യാകരണവും ഉറഞ്ഞൊഴുകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരന്റെ നേര്‍മ്മയുള്ള ഭാഷാശൈലിയിലെ പഴഞ്ചൊല്ലും പ്രയോഗവിശേഷങ്ങളുമുണ്ട്. അനുഭവങ്ങളിലൂടെ മാത്രം സ്വായത്തമാക്കുന്ന തത്ത്വവും ജ്ഞാനവും നെല്ലിക്കയിലെ മധുരം പോലെ ഇഴു..