Visudha Khuranu Vazhanguka
- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
വിശുദ്ധ ഖുര്‍ആന് വഴങ്ങുക
ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍
ഇസ്ലാം എന്ന് പറയുന്നത് ഭയമില്ലായ്മയാണ് എന്ന് ഈ ഗ്രന്ഥത്തിലൂടെ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ സമര്‍ത്ഥിക്കുന്ന കാര്യങ്ങള്‍, ഏതൊരു പഠിതാവിനും പകര്‍ത്താവുന്നതും വേണമെന്നുണ്ടെങ്കില്‍, അതില്‍ ഓരോന്നും ഓരോ പുസ്തകമായി രൂപാന്തരപ്പെടുത്താവുന്നതുമാണ്. സ്ത്രീയുടെ സ്വത്താവകാശം അല്ലെങ്കില്‍ സാമ്പത്തിക മാനേജ്മെന്‍റും വളരെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ മേഖലയിലെ പ്രശ്നങ്ങളെ ഇസ്ലാമിക വീക്ഷണകോണില്‍നിന്നുകൊണ്ട്, ഗ്രന്ഥകര്‍ത്താവ് മനോഹരമായി വിലയിരുത്തുന്നു. ഈ ലോകത്തെ ജീവിതം നശ്വരമാണെന്നും സ്ഥായിയായ ഒരു ജീവിതത്തിലേക്ക് മുതല്‍ക്കൂട്ടുണ്ടാക്കുകയാണ് ഈ ലോകത്തുള്ള ദൗത്യമെന്നുമുള്ള ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണത്തെ പരലോകജീവിതത്തെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ള വരികളില്‍ സമര്‍ത്ഥമായി വിശദീകരിച്ചിട്ടുണ്ട്. 'വിശുദ്ധ ഖുര്‍ ആന്‍റെ' നിത്യനൂതനത്വത്തെക്കുറിച്ചും ശാസ്ത്രീയ സത്യങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന കൃതി.
ഇ.ടി. മുഹമ്മദ് ബഷീര്‍ (M.P.)