Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
04:02
+91 858-9095304
×
Chat with Us

Hima K

Hima K

ഹിമ കെ. I A S

1982 മെയ് ല്‍ ജനനം.

അച്ഛന്‍: ശ്രീ. കെ. അയ്യപ്പന്‍ (ശബരി കെ. അയ്യപ്പന്‍)  (റിട്ട. മലപ്പുറം ഗവ. കോളേജ് മലയാള വിഭാഗം പ്രൊഫസര്‍).

അമ്മ: സരസ്വതി (റിട്ട. ഡെപ്യൂട്ടി കലക്ടര്‍).

ഭര്‍ത്താവ്: ഡോ. പ്രവീണ്‍ദാസ്. മകള്‍: സാത്വിക ലക്ഷ്മി.

വിദ്യാഭ്യാസം: മലപ്പുറം കേന്ദ്രീയ വിദ്യാലയം,

തൃശ്ശൂര്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കോളേജ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍, വെള്ളാനിക്കരയില്‍ ബി.എസ്.സി. അഗ്രികള്‍ച്ചര്‍, എം.എസ്.സി. ഹോര്‍ട്ടികള്‍ച്ചര്‍ (ICAR നെറ്റ്).

മലപ്പുറം ജില്ലയില്‍, നിലമ്പൂര്‍ ജി.എം. വി.എച്ച്.എസ്.എസ്. വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ അഗ്രികള്‍ച്ചര്‍,

 2020ലെ I A S ബാച്ച് 

മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി കലക്ടര്‍, ആരോഗ്യവകുപ്പ് KMSCL, മാനേജിംഗ് ഡയറക്ടര്‍, കേരള സിവില്‍ സപ്ലൈസ് വകുപ്പ് കമ്മീഷണര്‍.

 


Grid View:
-15%

Ormakalude Thazhvarayil ഓര്‍മ്മകളുടെ താഴ്‌വരയില്‍

₹417.00 ₹490.00

ഓര്‍മ്മകളുടെ താഴ്‌വരയില്‍   by   ഹിമ കെ. I A S"ഈ കൃതി ഒരു യുവ ഉദ്യോഗസ്ഥയുടെ സ്‌മരണകൾ മാത്രമല്ല. വിശദാംശങ്ങളിൽ അഭിരമിക്കുമ്പോഴും ഹിമയുടെ ലക്ഷ്യബോധവും ഉദ്ദേശ്യശുദ്ധിയും ഓരോ താളിലൂടെയും നമ്മൾ തിരിച്ചറിയുന്നു. ജീവിതത്തിൽ അഭ്യുദയം ആഗ്രഹിക്കുന്നവർക്കെല്ലാം ഈ കൃതി പ്രചോദനപ്രദമാണെന്ന കാര്യത്തിൽ സന്ദേഹമില്ല. "പരിവർത്തനം, പ്രതീക്ഷ, വി..

Showing 1 to 1 of 1 (1 Pages)