Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:26
+91 858-9095304
×
Chat with Us
Ormakalude Thazhvarayil   ഓര്‍മ്മകളുടെ താഴ്‌വരയില്‍

Ormakalude Thazhvarayil ഓര്‍മ്മകളുടെ താഴ്‌വരയില്‍

₹417.00 ₹490.00 -15%
Author:
Category: Memoirs, Service Story, New Book, Woman Writers
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9789347103223
Page(s): 348
Binding: Paperback
Weight: 280.00 g
Availability: In Stock

Book Description

ഓര്‍മ്മകളുടെ താഴ്‌വരയില്‍   by   ഹിമ കെ. I A S

"ഈ കൃതി ഒരു യുവ ഉദ്യോഗസ്ഥയുടെ സ്‌മരണകൾ മാത്രമല്ല. വിശദാംശങ്ങളിൽ അഭിരമിക്കുമ്പോഴും ഹിമയുടെ ലക്ഷ്യബോധവും ഉദ്ദേശ്യശുദ്ധിയും ഓരോ താളിലൂടെയും നമ്മൾ തിരിച്ചറിയുന്നു. ജീവിതത്തിൽ അഭ്യുദയം ആഗ്രഹിക്കുന്നവർക്കെല്ലാം ഈ കൃതി പ്രചോദനപ്രദമാണെന്ന കാര്യത്തിൽ സന്ദേഹമില്ല. "പരിവർത്തനം, പ്രതീക്ഷ, വിനയം, സ്നേഹം' എന്നിവ അടങ്ങിയ ജീവിതത്തെക്കുറിച്ചുള്ളവയാണ് ഈ പുസ്തകം. നീതിബോധവും മനുഷ്യസ്നേഹവും വിജയരഥത്തിന്റെ ഇരുചക്രങ്ങളാണെന്ന് ഓർമ്മപ്പെടുത്തുന്ന രചന."

കെ. ജയകുമാർ 

റിട്ട. ഐ.എ.എസ്., മുൻ ചീഫ് സെക്രട്ടറി  (അവതാരികയിൽ)

Write a review

Note: HTML is not translated!
    Bad           Good
Captcha