Joy Sasthampadikkal

Palakkadan Vanmarangal
Memoirs by Joy Sasthampadikkal about eminent personalities from Palakkadജോയ് ശാസ്താംപടിക്കല്‍പാലക്കാടിന്റെ 'അസാധാരണരെ'പ്പറ്റിയുള്ള ജീവചരിത്രക്കുറിപ്പുകളാണ് ഈ സമാഹാരം. ഈ പുസ്തകത്തിന്റെ താളുകളില്‍ രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ല. മറിച്ച് ശ്രീ. ജോയ് ശാസ്താംപടിക്കലിന്റെ മഹനീയ മനസ്സിന്റെ സാന്നിദ്ധ്യം മാത്രം. ഇതില്‍ പരാമര്‍ശിക്കപ്പെട്ട മഹദ്‌വ്യക്തികളില്‍ ഭൂ..
Oru Pathrapravarthakande Ormakurippukal
Memories By Joy Sasthampadikkalകൃതഹസ്തനായ ഒരു പത്രപ്രവര്‍ത്തകന്റെ ഉള്‍ക്കാഴ്ചയാണ് ചെറിയ സംഭവങ്ങളിലൂടെ വലിയ വ്യക്തിത്വങ്ങളെ അളന്നവതരിപ്പിക്കാന്‍ ശാസ്താംപടിക്കലിന് കഴിവു നല്കുന്നത്. ശാസ്താംപടിക്കലിന്റെ കൃതി രസകരവും ഉദ്വേഗജനകവുമായി വായിക്കാന്‍ സാധിക്കുന്നതിന്റെ കാരണം അവതരണ രീതിയില്‍ അദ്ദേഹം കൈക്കൊള്ളുന്ന നാടകീയ തന്ത്രങ്ങളാണ്. 'നാടകാന്തം കവിത്വം' എന്ന ..



