Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
05:36
+91 858-9095304
×
Chat with Us
Oru Pathrapravarthakande Ormakurippukal

Oru Pathrapravarthakande Ormakurippukal

₹56.00 ₹75.00 -25%
Category: Memoirs
Publisher: Green-Books
ISBN: 9788184230857
Page(s): 112
Weight: 130.00 g
Availability: Out Of Stock

Book Description

Memories By Joy Sasthampadikkal

കൃതഹസ്തനായ ഒരു പത്രപ്രവര്‍ത്തകന്റെ ഉള്‍ക്കാഴ്ചയാണ് ചെറിയ സംഭവങ്ങളിലൂടെ വലിയ വ്യക്തിത്വങ്ങളെ അളന്നവതരിപ്പിക്കാന്‍ ശാസ്താംപടിക്കലിന് കഴിവു നല്കുന്നത്. ശാസ്താംപടിക്കലിന്റെ കൃതി രസകരവും ഉദ്വേഗജനകവുമായി വായിക്കാന്‍ സാധിക്കുന്നതിന്റെ കാരണം അവതരണ രീതിയില്‍ അദ്ദേഹം കൈക്കൊള്ളുന്ന നാടകീയ തന്ത്രങ്ങളാണ്. 'നാടകാന്തം കവിത്വം' എന്ന പ്രശസ്തമായ സാഹിത്യ നിരൂപണ ഗ്രന്ഥത്തില്‍ ഏതു സാഹിത്യ സൃഷ്ടിയുടെയും മേന്മ നാടകീയമായ ഈ ആവിഷ്‌ക്കാര തന്ത്രത്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സമര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ആ തന്ത്രത്തിന്റെ വിദഗ്ദ്ധനായ ഒരു പ്രയോക്താവാണ് ശാസ്താംപടിക്കലെന്ന് ഇതിലെ ഓരോ അധ്യായവും സാക്ഷ്യപ്പെടുത്തുന്നു.
- പി. ഗോവിന്ദപ്പിള്ള


Write a review

Note: HTML is not translated!
    Bad           Good
Captcha