Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
20:50
+91 858-9095304
×
Chat with Us

M Haridas

M Haridas

എം. ഹരിദാസ്

തൃശ്ശൂരിനടുത്ത് വിയ്യൂരില്‍ ജനനം. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് റാങ്കോടെ മലയാളം എം.എ ബിരുദമെടുത്തു.

എല്‍ത്തുരുത്ത് സെന്റ ് അലോഷ്യസ് കോേളജില്‍ അധ്യാപകനായിരുന്നു. കോഴിക്കോട് സര്‍വകലാശാലയുടെ പബ്ലിക്കേഷന്‍ വകുപ്പിനും വിദൂരവിദ്യാഭ്യാസവിഭാഗത്തിനും വേണ്ടി പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിക്കുവേണ്ടി അഴീക്കോടിന്റെ കയ്യൊപ്പ്, എന്‍. വി.യുടെ കയ്യൊപ്പ്, എം. ലീലാവതിയുടെ കയ്യൊപ്പ് എന്നീ കൃതികള്‍ എഡിറ്റ് ചെയ്തു.

കേരള ശാസ്ത്രസാഹിത്യപരിഷത്തിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമായിരുന്നു. നല്ല ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പി. ബാലകൃഷ്ണന്‍ പുരസ്‌കാരം, കോഴിക്കോട് സര്‍വകലാശാലയുടെ നല്ല എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് (2000) എന്നിവ ലഭിച്ചിട്ടുണ്ട്.

കൃതികള്‍: ഉത്സവക്കാഴ്ചകള്‍, പുസ്തകവെളിച്ചം (ഉപന്യാസ സമാഹാരം), വരമാകാന്‍ വന്നവര്‍ (തൂലികാ ചിത്രങ്ങള്‍), നറുമൊഴിവെട്ടം.

Email : haridas.maruthur@gmail.com

 


Grid View:
-15%

Vakken Samarayudham

₹196.00 ₹230.00

വാക്കെന്‍ സമരായുധം എം. ഹരിദാസ് ഒരു കാവ്യശകലം, അല്ലെങ്കിൽ ഒരെഴുത്തുകാരൻ സാന്ദർഭികമായി കുറിച്ചിട്ട ചില വാക്കുകൾ ആകാം സുഭാഷിതകാരന് അടിത്തറ. അവയിൽ നിന്ന് ആരംഭിച്ച് സ്വന്തം ചിന്തയുടെ മറ്റൊരു ലോകത്തിലേക്ക് വായനക്കാരനെ കുട്ടിക്കൊണ്ടുപോവുക എന്ന കാര്യമാണ് അത്രമേൽ സ്വാഭാവികമായി ഹരിദാസ് നിർവഹിക്കുന്നത്. എസ്.കെ. വസന്തൻ നമുക്ക് പ്രിയപ്പെട..

Showing 1 to 1 of 1 (1 Pages)