Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:37
+91 858-9095304
×
Chat with Us
Vakken Samarayudham

Vakken Samarayudham

₹196.00 ₹230.00 -15%
Author:
Category: Essays / Studies, Article, New Book
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169959407
Page(s): 156
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

വാക്കെന്‍ സമരായുധം

എം. ഹരിദാസ്

 ഒരു കാവ്യശകലം, അല്ലെങ്കിൽ ഒരെഴുത്തുകാരൻ സാന്ദർഭികമായി കുറിച്ചിട്ട ചില വാക്കുകൾ ആകാം സുഭാഷിതകാരന് അടിത്തറ. അവയിൽ നിന്ന് ആരംഭിച്ച് സ്വന്തം ചിന്തയുടെ മറ്റൊരു ലോകത്തിലേക്ക് വായനക്കാരനെ കുട്ടിക്കൊണ്ടുപോവുക എന്ന കാര്യമാണ് അത്രമേൽ സ്വാഭാവികമായി ഹരിദാസ് നിർവഹിക്കുന്നത്.

 എസ്.കെ. വസന്തൻ

 നമുക്ക് പ്രിയപ്പെട്ട എഴുത്തുകാരുടെ ഗദ്യപദ്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു വചനം ഊരിയെടുത്ത് അതിലൂടെ ഒരു 'വിവേകം' അവതരിപ്പിക്കുന്ന രീതിയാണ് ഈ കൃതിയിൽ എം. ഹരിദാസ് അവലംബിച്ചിരിക്കുന്നത്. അതിനാൽ ഈ പുസ്‌തകം ഉന്മേഷദായകവും ഉപകാരപ്രദവും ആണ്.

 എം.എൻ. കാരശ്ശേരി

 മലയാളികളുടെ മനസ്സ് ഉഴുതുമറിച്ച സാഹിത്യസാംസ്‌കാരികനായകന്മാരുടെ കൃതികളിൽനിന്നുള്ള, വായനക്കാരുടെ ഹൃദയത്തിൽ ആഴത്തിൽ സ്പ‌ർശിക്കുകയും നവീകരിക്കുകയും ചെയ്യുന്ന കവിതയിലെ, കഥയിലെ, നോവലിലെ, നാടകത്തിലെ ചില വാക്യങ്ങൾ അനുവാചകരിൽ ഉണ്ടാക്കുന്ന നവോന്മേഷത്തെ തൊട്ടുകാണിച്ചുകൊണ്ട്, സ്വാഭാവികമായും അവ എഴുതപ്പെട്ട കാലദേശങ്ങളെ ഭേദിച്ചുകൊണ്ട് പിറക്കാനിരിക്കുന്ന സമുഹത്തെ വാർത്തെടുക്കുന്ന പ്രചോദന ശക്തിയായി മാറുന്ന കൃതിയാണിത്

 ഡോ. ധർമ്മരാജ് അടാട്ട്

Write a review

Note: HTML is not translated!
    Bad           Good
Captcha