Mohamed Mbougar Sarr

മൊഹമ്മദ് എംബൂഗർ സാർ
1990ല്‍ സെനഗലില്‍ ജനിച്ച മുഹദ് എംബൂഗര്‍ സാര്‍, സെനഗലിലെ സെന്റ ് ലൂയിസിലുള്ള (Saint- Louis)
മിലിറ്ററി അക്കാദമിയില്‍നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഫ്രാന്‍സിലേക്ക് പറിച്ചു നടുന്നതിനുമുമ്പ് അവിടെ സ്‌കൂള്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സസ് (École des Hautes Études en Sciences sociales ) പഠനം തുടര്‍ന്നു.
ആദ്യ നോവലായ തേര്‍ സേംത് (Terre ceinte എന്‍ക്ലോസ്ഡ് ലാന്‍ഡ്) 2015ല്‍ റേയൂണിയനിലെ (Re'union) സെന്റ ് ദെനീസില്‍ ഗ്രാങ് പ്രി ദ്യുറൊമാങ് മെത്തിസ് (Le Grand Prix du Roman Métis ) മിക്‌സഡ് റേസ് ഫിക്ഷനുള്ള ഗ്രാന്‍ഡ് പ്രൈസ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി.
അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ സൈലന്‍സ് ഓഫ് ദ് ക്വയര്‍ (Silence de choeur) 2018ല്‍ എറ്റണ്‍ നാന്റ ്‌സ് വോയേജേഴ്‌സ് ഫെസ്റ്റിവലില്‍ Le Prix Littérature du Mond (ലോക സാഹിത്യ സമ്മാനം) നേടി.
മൂന്നാമത്തെ നോവലായ ല പ്ല്യു സെക്രേത് മെമ്മ്വെര്‍ ദേ സോമ്മ് (La Plus Secrète Mémoire des Hommes )
2021ല്‍ ഗോണ്‍കൂര്‍ പ്രൈസ് നേടി.
Purushanmarude Nigoodasmaranakal പുരുഷന്മാരുടെ നിഗൂഢസ്മരണകൾ
പുരുഷന്മാരുടെ നിഗൂഢസ്മരണകൾമൊഹമ്മദ് എംബൂഗർ സാർ Original French title : LA PLUS SECRÈTE MÉMOIRE DES HOMMESഫ്രഞ്ചിൽനിന്നും നേരിട്ടുള്ള വിവർത്തനം : ഡോ. സലില ആലക്കാട്ട്എലിമാൻ എന്ന എഴുത്തുകാരന്റെ നിഗൂഢതകൾ തേടിയലയുന്ന യുവ എഴുത്തുകാരനായ ദിയേഗാൻ. അവനെ പിടിച്ചുലയ്ക്കുന്ന അന്വേഷണത്തിനിടയിൽ, പ്രവാസികളായ ഒരു കൂട്ടം ആഫ്രിക്കൻ എഴുത്തുകാരുമാ..


