Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:17
+91 858-9095304
×
Chat with Us
Purushanmarude Nigoodasmaranakal പുരുഷന്മാരുടെ നിഗൂഢസ്മരണകൾ

Purushanmarude Nigoodasmaranakal പുരുഷന്മാരുടെ നിഗൂഢസ്മരണകൾ

₹493.00 ₹580.00 -15%
Category: Novels, French, New Book
Original Language: French
Translator: Salila Alakkat
Translated From: LA PLUS SECRÈTE MÉMOIRE DES HOMMES
Publisher: Green Books
Language: Malayalam
ISBN: 9788169501767
Page(s): 392
Binding: Paperback
Weight: 250.00 g
Availability: In Stock

Book Description

പുരുഷന്മാരുടെ നിഗൂഢസ്മരണക

മൊഹമ്മദ് എംബൂഗർ സാർ   

Original French title : LA PLUS SECRÈTE MÉMOIRE DES HOMMES

ഫ്രഞ്ചിൽനിന്നും നേരിട്ടുള്ള വിവത്തനം : ഡോ. സലില ആലക്കാട്ട്


എലിമാൻ എന്ന എഴുത്തുകാരന്റെ നിഗൂഢതകൾ തേടിയലയുന്ന യുവ എഴുത്തുകാരനായ ദിയേഗാൻ. അവനെ പിടിച്ചുലയ്ക്കുന്ന അന്വേഷണത്തിനിടയിൽ, പ്രവാസികളായ ഒരു കൂട്ടം ആഫ്രിക്കൻ എഴുത്തുകാരുമായി ദിയേഗാൻ ഇടപഴകുകയും ശ്രദ്ധേയരായ രണ്ടു സ്ത്രീകളെ കണ്ടുമുട്ടുകയും ചെയ്യുന്നു. രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരിയും തീവ്രവികാരമുണത്തുന്നവളുമായ സിഗയും തരളയായ ഫോട്ടോ ജേണലിസ്റ്റ് ഐഡയും...


ഫ്രാൻസിന്റെ ചരിത്രപശ്ചാത്തലങ്ങളിലൂടെ ഉദ്വേഗഭരിതമായി രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുന്നത് വായനക്കാരെ ആകാംക്ഷാഭരിതരാക്കുന്നു.

 

Write a review

Note: HTML is not translated!
    Bad           Good
Captcha