Renjith Krishnamohan

രഞ്ജിത്ത് കൃഷ്ണമോഹന്‍
തിരക്കഥാകൃത്ത്, അഭിനേതാവ്, സഹസംവിധായകന്‍.
മലപ്പുറം ജില്ലയിലെ തിരൂരില്‍ ജനനം. വിദ്യാഭ്യാസം: ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.
തിരൂര്‍ പോളിടെക്‌നിക്ക്, കോതമംഗലം എം.എ. എഞ്ചിനീയറിംഗ് കോളേജ്.
പ്രോഗ്രാം അവതാരകനായി ഓണ്‍ലൈന്‍
ചാനലുകളിലൂടെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു.
Email : renjithkrishnamohan@gmail.com
Malik Ambar മാലിക് അംബര്‍
മാലിക് അംബര്‍ രഞ്ജിത്ത് കൃഷ്ണമോഹന്‍ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തില്‍ അനവധി സാമ്രാജ്യ ങ്ങളും എണ്ണമറ്റ രക്തച്ചുവപ്പാര്‍ന്ന യുദ്ധങ്ങളും അരങ്ങേറിയി ട്ടുണ്ട്. എന്നാല്‍, ആ സങ്കീര്‍ണ്ണമായ കാലഘട്ടങ്ങളില്‍നിന്ന് അത്യപൂര്‍വമായി ഉയര്‍ന്നുവന്ന ചില വ്യക്തികളുണ്ട്. അവര്‍ രാജവര്‍ഗത്തില്‍പ്പെട്ടവരല്ല; സാമ്രാജ്യങ്ങളുടെ അവകാശികളുമല്ല. കാലത്തിന്റെ ക്രൂരത..


