Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
08:18
+91 858-9095304
×
Chat with Us
Malik Ambar   മാലിക് അംബര്‍

Malik Ambar മാലിക് അംബര്‍

₹247.00 ₹290.00 -15%
Category: Novels, New Book
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169959018
Page(s): 196
Binding: Paperback
Weight: 250.00 g
Availability: In Stock

Book Description

മാലിക് അംബര്‍

രഞ്ജിത്ത് കൃഷ്ണമോഹന്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തില്‍ അനവധി സാമ്രാജ്യ ങ്ങളും എണ്ണമറ്റ രക്തച്ചുവപ്പാര്‍ന്ന യുദ്ധങ്ങളും അരങ്ങേറിയി ട്ടുണ്ട്. എന്നാല്‍, ആ സങ്കീര്‍ണ്ണമായ കാലഘട്ടങ്ങളില്‍നിന്ന് അത്യപൂര്‍വമായി ഉയര്‍ന്നുവന്ന ചില വ്യക്തികളുണ്ട്. അവര്‍ രാജവര്‍ഗത്തില്‍പ്പെട്ടവരല്ല; സാമ്രാജ്യങ്ങളുടെ അവകാശികളുമല്ല. കാലത്തിന്റെ ക്രൂരതയെ മറികടന്ന്, സ്വന്തം കഴിവും ഇച്ഛാശക്തിയും കൊണ്ട് ചരിത്രത്തില്‍ സ്വന്തമായൊരു പ്രതിച്ഛായ തീര്‍ത്തവരാണ്. അത്തരത്തില്‍ ഏറ്റവും വിസ്മയകരരായ വ്യക്തികളിലൊരാളാണ് മാലിക് അംബര്‍.

 എത്യോപ്യയില്‍നിന്ന് അടിമയായി ഇന്ത്യയിലെത്തിയ ഒരാള്‍. പിന്നീട് ഡെക്കാന്റെ രാഷ്ട്രീയവും യുദ്ധതന്ത്രങ്ങളും മാറ്റിമറിച്ച സൈനികനായകന്‍. മുഗള്‍ സാമ്രാജ്യത്തിന്റെ ശക്തിയെ വെല്ലു വിളിച്ച ഭരണതന്ത്രജ്ഞന്‍. ഗറില്ലാ യുദ്ധതന്ത്രത്തിന്‍ന്റെ മികവി ലൂടെ ഡെക്കാനില്‍ സ്വന്തം അധ്യായം എഴുതിയ പോരാളി. ഒരു അടിമയില്‍ നിന്ന് ഡെക്കാന്റെ അധികാര കേന്ദ്രത്തിലേക്കുള്ള മാലിക് അംബറിന്റെ അസാധാരണമായ യാത്ര.

Write a review

Note: HTML is not translated!
    Bad           Good
Captcha