Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:37
+91 858-9095304
×
Chat with Us

Tezer Ozlu

Tezer Ozlu

ടെസര്‍ ഓസ്ലു

 നോവലിസ്റ്റ്, വിവര്‍ത്തക, അഭിനേത്രി. 

ടര്‍ക്കിഷ് സാഹിത്യത്തിലെ 'ദുഃഖപുത്രി' എന്ന് അറിയപ്പെടുന്ന പ്രശസ്തയായ എഴുത്തുകാരി.

1943 സെപ്റ്റംബര്‍ 10ന് തുര്‍ക്കിയിലെ സിമാവില്‍ ജനനം. 1964ല്‍ പാരീസില്‍ വച്ച് കണ്ടുമുട്ടിയ നടനും എഴുത്തുകാരനുമായ ഗുനര്‍ സുമറിനെ വിവാഹം കഴിച്ച് അങ്കാറയില്‍ താമസമാക്കി. പിന്നീട് സുമറില്‍നിന്ന് വേര്‍പിരിഞ്ഞശേഷം ഓസ്ലു ഒരു ജര്‍മ്മന്‍വിവര്‍ത്തകയായും ജോലി ചെയ്തു.

1968ല്‍ അവര്‍ സംവിധായകന്‍ എര്‍ഡന്‍ കിറാലിനെ വിവാഹം കഴിച്ചു, 1973ല്‍ അവര്‍ക്ക് ഒരു മകള്‍ (ഡെനിസ്) ജനിച്ചു. 1986 ഫെബ്രുവരി 18ന് സ്തനാര്‍ബുദം ബാധിച്ച് മരിച്ചു.

ഇസ്താംബൂളിലെ ആസിയാന്‍ മെസാര്‍ലിഗിയിലാണ് ഓസ്ലുവിനെ അടക്കം ചെയ്തത്.

ഔഫ് ഡെന്‍ സ്പ്യൂറന്‍ ഐന്‍സ് സെല്‍ബ്സ്റ്റ്‌മോര്‍ഡ്‌സ് (1983),

യാസാമിന്‍ ഉകുന യോല്‍ക്കുലുക്ക് (1984), കലന്‍ലാര്‍ (അവശേഷിപ്പുകള്‍, 1995) സമാന്‍ ഡിസി യാസം (2000)

തുടങ്ങിയവ കൃതികള്‍.

 


Grid View:
-15%

Yathra - Jeevithathinte Angeyattathekku

₹221.00 ₹260.00

യാത്ര: ജീവിതത്തിന്റെ അങ്ങേയറ്റത്തേക്ക് ടെസര്‍ ഓസ്ലു1983ൽ തുർക്കിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച പുസ്ത‌കം ഓസ്ലുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. യൂറോപ്പിലുടനീളം ഒറ്റയ്ക്ക് അലയുന്ന സ്ത്രീ അവരുടെ ജീവിതത്തെയും എഴുത്തിനെയും ഏറ്റവും ആഴത്തിൽ സ്വാധീനിച്ച ഇറ്റാലോ സ്വെവോ, ഫ്രാൻസ് കാഫ്ക, സിസേർ പവേസ് എന്നി എഴുത്തുകാരുടെ കാലടിപ്പാടുകളെ പിന്തുടരുകയാ..

Showing 1 to 1 of 1 (1 Pages)