Yathra - Jeevithathinte Angeyattathekku
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
യാത്ര: ജീവിതത്തിന്റെ അങ്ങേയറ്റത്തേക്ക്
ടെസര്‍ ഓസ്ലു
1983ൽ തുർക്കിഷ് ഭാഷയിൽ
പ്രസിദ്ധീകരിച്ച പുസ്തകം ഓസ്ലുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
യൂറോപ്പിലുടനീളം ഒറ്റയ്ക്ക് അലയുന്ന സ്ത്രീ അവരുടെ ജീവിതത്തെയും എഴുത്തിനെയും ഏറ്റവും ആഴത്തിൽ സ്വാധീനിച്ച ഇറ്റാലോ സ്വെവോ, ഫ്രാൻസ് കാഫ്ക, സിസേർ പവേസ് എന്നി എഴുത്തുകാരുടെ കാലടിപ്പാടുകളെ പിന്തുടരുകയാണ്. മാത്രമല്ല, ബെർലിൻ, ഹാംബർഗ്, പ്രാഗ്, വിയന്ന, സാഗ്രെബ്, ബെൽഗ്രേഡ് എന്നി നഗരങ്ങളിലേക്കുള്ള യാത്രയുമുണ്ട്. സിസേർ പവേസ് ജനിച്ച അതേ ദിവസമാണ് താൻ ജനിച്ചതെന്ന് ഒരു വേള അവർ മനസ്സിലാക്കുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്.
എഴുത്തുകാരിയുടെ സങ്കീർണമായ ആത്മസഞ്ചാരത്തിലൂടെയാണ് ഈ രചന വികസിക്കുന്നത്. യാത്രയും ഫിക്ഷനുമായി രൂപപ്പെടുത്തിയ ആത്മകഥാപരമായ നോവൽ.
വിവർത്തനം : കരുണാകരൻ