K V Mohan Kumar

K V Mohan Kumar

കഥാകൃത്ത്, നോവലിസ്റ്റ്, മുന്‍ പത്രപ്രവര്‍ത്തകന്‍. ആലപ്പുഴയില്‍ ജനനം. കേരളകൗമുദിയിലും മലയാള മനോരമയിലും സ്റ്റാഫ് റിപ്പോര്‍ട്ടറായും സബ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍. നോവല്‍, കഥ, ബാലസാഹിത്യം എന്നീ മേഖലകളിലായി പതിനെട്ട് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Grid View:
Out Of Stock
-25%
Quickview

Ezhamindriyam

₹109.00 ₹145.00

കെ.വി. മോഹന്‍കുമാര്‍അതീന്ദ്രിയജ്ഞാനങ്ങളും വിഹ്വലതകളും ഉള്‍ക്കണ്ണിലൂടെ തെളിയുന്ന ഏഴാമിന്ദ്രിയത്തിന്‍റെ ആവിഷ്കാരമാണിത്. മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ എത്രയോ ദുരൂഹമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന കൃതി. ജീവനെ ആധാരമാക്കുന്ന ജ്ഞാന, കര്‍മ്മ, ഭക്തി, യോഗ മാര്‍ഗ്ഗങ്ങളുടെ സാമഞ്ജസ്യം. പാരിസ്ഥിതികമായ അവബോധം. ജീവിതത്തിന്‍റെ അഗാധഗര്‍ത്തങ്ങളും പ്രണയത്തിന്‍റെ പ..

-48%
Quickview

Devi Nee Parayaarund

₹70.00 ₹135.00

ജീവിതത്തിന്‍റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും.വേദനയും കണ്ണീരും സന്തോഷവും ആശ്വാസവുംപുരണ്ട അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെപുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍.നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെപൊതുഘടനയെങ്കിലും ജീവിതത്തിന്‍റെ എല്ലാ പച്ചപ്പുകളുംഅതിന്‍റെ നഗ്നമായ യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങളുടെഅന്തര്‍ധാരയാവുന്നു. ജീവിത..

Out Of Stock
-25%
Quickview

USHNARASI HB

₹413.00 ₹550.00

Book by K V Mohankumar ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തവും ഭദ്രവുമായ ആഖ്യാനകലയാണ്‌ ഉഷ്നരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെയും കാലത്തെയും വീണ്ടെടുക്കുക എന്നാ മഹനീയ ദൌത്യവും ഈ നോവൽ നിർവഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. മലയാളനോവൽ സാഹിത്യത്ത..

-25%
Quickview

Ushnarasi

₹398.00 ₹530.00

ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തവും ഭദ്രവുമായ ആഖ്യാനകലയാണ്‌ ഉഷ്നരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെയും കാലത്തെയും വീണ്ടെടുക്കുക എന്നാ മഹനീയ ദൌത്യവും ഈ നോവൽ നിർവഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. മലയാളനോവൽ സാഹിത്യത്തിന് ഒരു നാഴികക്കല്ലാണ് ഉഷ്ന..

Out Of Stock
-25%
Quickview

Jeevante Avasanathe Ila

₹116.00 ₹155.00

A book by K.V. Mohankumarജീവിതത്തിന്റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും. വേദനയും കണ്ണീരും സന്തോഷവും ആശ്വാസവും പുരണ്ട അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെ പുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍.നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെ പൊതുഘടനയെങ്കിലും ജീവിതത്തിന്റെ എല്ലാ പച്ചപ്പുകളും അതിന്റെ നഗ്നമായ യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങള..

Showing 1 to 5 of 5 (1 Pages)