Ushnarasi    ഉഷ്ണരാശി

Ushnarasi ഉഷ്ണരാശി

₹493.00 ₹580.00 -15%
Category: Novels
Original Language: Malayalam
Publisher: Green-Books
ISBN: 9788184234886
Page(s): 452
Binding: Paper Back
Weight: 500.00 g
Availability: In Stock

Book Description

ഉഷ്ണ‌രാശി

കെ.വി.മോഹൻകുമാ

2018 ലെ വയലാർ അവാർഡും, കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ 15 സാഹിത്യ പുരസ്‌കാരങ്ങൾ നേടിയ ക്യതി.

ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്‌തമായ ആഖ്യാനകലയാണ് ഉഷ്ണ രാശി. 

ദീർഘകാലത്തെ ഗൃഹപാഠവും ഉറച്ച പ്രത്യയശാസ്ത്ര പിൻബലവും കരുത്താക്കിക്കൊണ്ട് ആവിഷ്‌കരിച്ച നോവലാണ് ഉഷ്‌ണരാശി.(ദേശാഭിമാനി വാരിക)

ഇരുൾ മൂടിയ ഒരു ചരിത്ര കാലഘട്ടത്തിലേക്ക് സത്യത്തിൻ്റെ രജതരേണുക്കൾ കടത്തിവിടുന്ന മനോഹരമായ കൃതി. (മലയാളം വാരിക)

കീഴാളജീവിതത്തിന്റെ യാതനകളും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അതിൽ നിന്നുയിർത്ത ചെറുത്തു നില്‌പും ജനകീയ പോരാട്ടവും കരപ്പുറത്തിന്റെ ഇതിഹാസമായിത്തീർന്ന കഥയാണ് ഉഷ്‌ണരാശി വരച്ചുകാട്ടുന്നത്.(കലാകൗമുദി)

ദേശത്തിന്റെ ഭൂമിശാസ്ത്രവും സാമൂഹികശാസ്ത്രവും ഈ കൃതിയിലൂടെ പുനരാനയിക്കപ്പെടുമ്പോൾ ഒരു ഫോക്ലോർ മ്യൂസിയത്തിൽ എത്തിപ്പെട്ട അനുഭവമാണ് വായനക്കാരനുണ്ടാവുന്നത്. (ഗ്രന്ഥലോകം)

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

A Love At Paris

₹310.00    ₹365.00