Nirvanamenna Poovu Thedi     നിർവ്വാണമെന്ന പൂവ് തേടി

Nirvanamenna Poovu Thedi നിർവ്വാണമെന്ന പൂവ് തേടി

₹196.00 ₹230.00 -15%
Category: Travelogue
Original Language: Malayalam
Publisher: Green Books
ISBN: 978-93-48125-68-2
Page(s): 160
Binding: Paperback
Weight: 190.00 g
Availability: In Stock

Book Description

നിർവ്വാണമെന്ന പൂവ് തേടി

കെ.വി. മോഹന്‍കുമാര്‍

 ബുദ്ധതന്ത്രയുടെ വേരുകൾ തേടി ശാക്തേയ താന്ത്രിക പീഠങ്ങളിലൂടെ ചരിത്രത്തിൻ്റെ അടരുകൾ അന്വേഷിച്ചലഞ്ഞ എഴുത്തുകാരൻ ചെന്നെത്തുന്നത് ശാന്തിയുടെ സങ്കേതങ്ങളായിരുന്ന താന്ത്രിക ബുദ്ധിസത്തിൻ്റെ കാണാക്കാഴ്ച‌കളിലേക്കാണ്.  ഇന്ന് അവ ദയനീയമായ നിലവിളികളുടെ ഭൂമികയാണ്.

താന്ത്രിക ബുദ്ധദർശനത്തിലെ യോഗിനിമാരായ ബുദ്ധതാരയും വജ്രയോഗിനിയും ഡോംഭിയോഗിനിയുമെല്ലാം ശാക്തേയ താന്ത്രികദർശനത്തിലെ രക്തദാഹികളായ ദേവതമാരായി പരിവർത്തനം ചെയ്യപ്പെട്ടതെങ്ങനെയായിരിക്കും എന്ന ഭാവനാത്മകമായ ചിന്തയിൽ നിന്നാണ് ഈ കൃതിയുടെ പിറവി .

സ്ത്രൈണതയെ ദൈവമായി പൂജിക്കപ്പെടുന്ന താന്ത്രിക ബുദ്ധിസത്തിലെ ആകാശസഞ്ചാരിണികളുടെ രതിയിൽ ഉടലുകൾ തീർത്തവരുടെ അപൂർവവാങ്‌മയചിത്രങ്ങൾ.

Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00