- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Books On Women
Ente Thadavarakkavithakal
book by Thaslima Nasrin , ഏകാന്തതയുടെ മടിത്തട്ടിൽ തലചായ്ച് കരഞ്ഞിട്ട് കുറേക്കാലമായിരിക്കുന്നു. മതിയാവുംവരെ ഏങ്ങലടിച്ചൊന്നു കരഞ്ഞു തീർത്തിട്ട് തിരിച്ചു പൊന്നോള്ളാം മനുഷ്യജന്മത്തിൽ സ്ത്രീയായി ജീവിക്കണമെങ്കിൽ എന്തെല്ലാം വേദനകൾ സഹിക്കണമോ അത്രയും സഹിക്കുമ്പോഴാണ് സ്ത്രീയൊരു കവിയാകുന്നത്. തസ്ലീമ നസ്‌റിൻ രചിച്ച 40 കവിതകളുടെ സമാഹാരം. വ..
25 upanyasangal : Nammude Bhoomi,Veedu,Naadu
Book by Dr.N.M. Santhaവിഷയാസ്പദമായി രചിക്കുന്ന ലേഖനമാണ് ഉപന്യാസങ്ങൾ. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച തയാറാക്കിയ പുസ്തകമാണിത്. അധ്യാപനരംഗത്തെ പ്രാഗത്ഭ്യമാണ് ഈ ഗ്രന്ഥരചനയിലുള്ള പ്രേരണ...
Gurugaatha
Book by o.v.usha , അസത്തുക്കൾക്കൊപ്പം കൂടി ദുർവ്യയം ചെയ്യുന്ന നിമിഷങ്ങളുടെ ആകെത്തുകയാണ് ജീവിതം.പൂർവജന്മ പുണ്യംപോലെ അപൂർവമായി ഗുരുസാന്നിധ്യങ്ങളിൽ നിന്ന് നമ്മുടെ മടിയിലും ഇടിമിന്നലിന്റെ തരികൾ വന്നുവീഴും. അത്തരം വൈദ്യുതകമ്പനമുള്ള നക്ഷത്രത്തരികളുടെ ശേഖരമാണ് ഈ പുസ്‌തകം. രാമചന്ദ്രൻ..
Paretharude therukkoothu
അറിയപ്പെടുന്ന ഒരു ചിത്രകാരൻ തന്റെ ബ്രുഷും ക്യാൻവാസും എന്നപോലെ പേനകൊണ്ടും ഒരുനോവൽ ക്യാൻവാസ് തീർക്കുന്നു. ഇതൊരത്ഭുത രചനയാണ്. ഒരു ദേശത്തിന്റെ കഥപറയുകയാണ് എഴുത്തുകാരൻ. കൂട്ടുങ്ങൽ അങ്ങാടിയെ വിശ്വമാനവികതയിലേക്ക് ഉയർത്തുന്നു.എത്രയോ നൂറ്റാണ്ടുകൾ ഇതിലൂടെ കടന്നുപോകുന്നു. ഇതിന്റെ മിഴിവും ചാരുതയും ഒന്ന് വേറെത്തന്നെ. ഒരു ജന്മംകൊണ്ട് എഴുതി തീർക്കാവുന്..
Geethanjali
Book by Rabeendranath Tagore , ടാഗൂറിന്‍റെ ഗീതകങ്ങളിലൂടെ പിയ പ്രപഞ്ചാത്മാവിനടുത്തേക്കു നടക്കുകയാണ്. അനുനിമിഷം ആ മഹാരസത്തെ സമീപിക്കുകയാണ്. പരമരസം തന്നില്‍ത്തന്നെ ഉണരുമ്പോള്‍ തന്നോടും ലോകത്തോടുമുളള വൈരസ്യവും നീരസവുമെല്ലാം മാഞ്ഞുപോകും. അത് സ്വയമനുഭവിച്ച് നമുക്കും അനുഭവവേദ്യമാക്കാന്‍ ശ്രമിക്കുകയാണ് പിയ. അശാന്തിയില്‍ നിന്ന് പ്രശാന്തിയിലേക്ക്, ലഘുഭാവത്തി..
Ithalmarangal
Book by Arya C.P , സത്വത്തോടുള്ള പ്രതിബദ്ധത മൂലം ഈ കവിയത്രിയുടെ കവിതകൾക്ക് യാതൊരു ചട്ടങ്ങളും ബാധകമായിട്ടില്ല. സാധാരണ കവിതകളെപ്പോലെ പദ്യങ്ങളല്ല ഇവയൊന്നും. വാക്കുകൾകൊണ്ട് അവർ അമ്മാനമാടുന്നു.ദിവ്യമായ എന്തോ ഒന്ന് കവിക്കു പ്രേരകമായി വർത്തിക്കുന്നു.ലളിതമായ വാക്കുകളിലൂടെ മാനവിക സന്ദേശങ്ങൾ നൽകുന്ന മുപ്പത് കവിതകളുടെ സമാഹാരമാണിത്...
Nizhalukalillathaval
Book by Ambika .J.K , നിശ്ചയദാർഢ്യമുള്ള ഒരു സ്ത്രീമനസിന്റെ ആവിഷ്കാരമാണ് ഈ നോവൽ . നിഴലുകൾ നിറഞ്ഞ കെട്ടുപാടുകളെ അവൾ തിരസ്കരിക്കുന്നു . ഭൗതീകജീവിതത്തിന്റെ ആസക്തിയും നിരർത്ഥകതയും തിരിച്ചറിയുന്നു .കേരളീയസീമകളും കടന്ന് വാരണാസി ,കൊൽക്കത്ത ,ദില്ലി എന്നീ നഗരപശ്ചാത്തലങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു ഫിലോസഫിക്കൽ നോവൽ .സ്വച്ഛന്ദമായ എഴുത്ത്...
Arangile mathysagandhikal
Book by Sajitha Madathil , സ്ത്രീപങ്കാളിത്തം അടയാളപ്പെടുത്തിയ നാടകനിർമ്മിതിയെ വിപ്ലവകരമായി സ്വാധീനിക്കുന്ന നാല് നാടകങ്ങൾ. അരങ്ങിന്റെ ഭാഷയെ ചിട്ടപ്പെടുത്തിക്കൊണ്ട് പുതിയ രംഗപാഠങ്ങൾ നിർമ്മിക്കുന്നു. നാടകചരിത്രത്തിലെ പുതിയസാദ്ധ്യതകൾ തുറന്നു കാണിക്കുന്നു. രംഗാവിഷ്‌ക്കാരത്തിൽ സ്ത്രീനാടകവേദിയുടെ ശക്തമായ രാഷ്ട്രീയം അവതരിപ്പിക്കുന്നു...
Kaikalil Neela Njarampukalullavar
നിർവികാരതയുടെയും നിസ്സംഗതയുടെയും തുരുത്തിൽ ജീവിക്കുന്ന ആഗ്നസിന്റെ കഥ. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ജീവിതം പറിച്ചു നടുമ്പോഴും ഗൃഹാതുരമായ ഓർമകളിൽ നിന്നും വിഷാദങ്ങളിൽ നിന്നും അവർക്ക് മോചനമില്ല. ഹൃദയക്യമുള്ള സുഹൃത്തുക്കളാകട്ടെ ദേശാടനപക്ഷികളെ പോലെ എവിടെയൊക്കെയോ ചേക്കേറുകയും ചെയ്തു. നിരാലംബരായ..
Rajiv Gandhi Vadham Maraykkappetta Ente Sathyangal
ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച്. ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്‌തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാതിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ..