Woman Writers

Woman Writers

Grid View:
-15%
Quickview

Pinneyum പിന്നെയും

₹204.00 ₹240.00

പിന്നെയും ഷീനു എസ്. നായർ     ജീവിതാനുഭവങ്ങളിൽനിന്നും ജനസേവനത്തിനിടയിൽ നിന്നും വളരെ വർഷങ്ങൾകൊണ്ട് ആർജ്ജിച്ചെടുത്ത വ്യത്യസ്‌തമായ നേർക്കാഴ്‌ചകൾ. സ്ത്രീകളുടെ നിത്യ ജീവിതം നിരീക്ഷണവിധേയമാക്കി അവരോട് സഹാനുഭൂതിയും അനീതിയോട് അസഹിഷ്‌ണുതയും പ്രകടമാക്കുന്ന കഥകൾ. ആലങ്കാരികതയുടെയോ കാല്‌പനികതയുടെയോ അതിപ്രസരമില്ലാതെ ആശയങ്ങൾ ലളിതമായും ശക്..

-15%
Quickview

Mattuppavile Pulayathi മട്ടുപ്പാവിലെ പുലയത്തി

₹442.00 ₹520.00

മട്ടുപ്പാവിലെ പുലയത്തി  ദീപ്തി പത്മിനി അധികാരവർഗത്തിൻ്റെ ചവിട്ടടിയിൽപ്പെട്ട ജന്മദുരിതങ്ങളുടെ കഥകളിൽ നിന്ന് വ്യത്യസ്‌തമായ പ്രമേയവും ഭാഷയുമായി മട്ടുപ്പാവിലെ പുലയത്തി . ഉയിർത്തഴുന്നേൽക്കുന്ന കാലത്തിലൂടെയാണ് ഈ നോവൽ ശില്‌പത്തിൻ്റെ ഘടന. ദളിതജീവിതത്തിൻ്റെ ദയനീയക്കാഴ്‌ചകളും അധീശരുടെ മേൽക്കോയ്മയും അനായാസമായി എഴുത്തുകാരിയുടെ തൂലികയിൽ നിന..

-15%
Quickview

Greeshmathile Mazha ഗ്രീഷ്‌മത്തിലെ മഴ

₹119.00 ₹140.00

ഗ്രീഷ്‌മത്തിലെ മഴ പി. വത്സലമനുഷ്യർ മാത്രമാണ് ദുഃഖിതർ എന്ന ആപ്ത  വാക്യം കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുന്ന ഗ്രീഷ്‌മത്തിലെ മഴ, നോവൽ രചനയുടെ പുതിയ അർത്ഥതലങ്ങളിലേക്കും ദാർശനികവ്യഥകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ആധുനികമനുഷ്യന്റെ അസ്തിത്വമന്വേഷിച്ചലയുന്ന ശൂലപാണി എന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുന്ന നോവൽ, പുഞ്ചവയലുകൾ നെടുവ..

-15%
Quickview

Venal വേനൽ

₹111.00 ₹130.00

വേനൽ  പി.വത്സല  ഭൂമിയിലുള്ള സകലർക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമൻകുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവൽ. സത്യത്തിൻ്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത. പശുവിനെ നഷ്‌ടപ്പെട്ട് ഒരാൾ അന്വേഷിച്ചു നടക്കുന്നത് പശുവിനെ മാത്രമല്ല, തൻ്റെ..

-15%
Quickview

Anayatha Kanalormakal-അണയാത്ത കനലോര്‍മ്മകള്‍

₹187.00 ₹220.00

അണയാത്ത കനലോര്‍മ്മകള്‍ചന്ദ്രികാദേവി എം. കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ചന്ദ്രികാ ദേവി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. സ്വന്തം അമ്മയുടെ സ്നേഹത്തിന്‍റെയും ത്യാഗങ്ങളുടെയും കഥയും തന്‍റെ കുടുംബത്തിന്‍റെ ചരിത്രവും പറയുന്നതിനൊപ്പം തന്നെ ഇന്നത്തെ സമൂഹം ഉള്‍ക്കൊള്ളേണ്ട ഒരു വലിയ സന്ദേശം ഇതില്‍ അടങ്ങിയിട്ടുണ്ട്.-പള്ളിക്കോണം രാജീവ്ഒര..

Out Of Stock
-15%
Quickview

Poliyunna Pooppanthal പൊലിയുന്ന പൂപ്പന്തല്‍

₹111.00 ₹130.00

പൊലിയുന്ന പൂപ്പന്തല്‍  സുഭാഷിണി കൊല്ലാറകഥയും കവിതയും ഒരുമിക്കുന്ന ഈ പുസ്തകം പല കാലങ്ങളിലായി എഴുതിയവയാണ്. നാടും വീടും  പ്രണയവും വിരഹവും പ്രമേയമായുള്ള കവിതകളിലും കഥകളിലും താളലയമുണ്ട് എന്നതാണ് പ്രത്യേകത. പോയ കാലത്തിന്റെയും വര്‍ത്തമാന കാലത്തിന്റെയും വാങ്മയചിത്രങ്ങളുടെ ആവിഷ്‌കാരങ്ങള്‍. ആരാധികേ, കമ്പ്യൂട്ടര്‍ഗീതം, മറന്ന..

-15%
Quickview

Athmavile Purushagandham ആത്മാവിലെ പുരുഷഗന്ധം

₹119.00 ₹140.00

ആത്മാവിലെ പുരുഷഗന്ധം    ജിസ്സാജോയ്'ആത്മാവിലെ പുരുഷഗന്ധം' ഉൾപ്പെടെയുള്ള ജിസ്സാജോയിയുടെ കഥകളെല്ലാം ഗ്രാമജീവിതത്തിന്റെ ഗന്ധമുള്ളതാണ്. ജിസ്സാജോയ് കഥ പറയുമ്പോൾ ഗ്രാമത്തനിമയുടെ നേർചിത്രങ്ങളാണതിൽ നിറയുന്നത്. കാഴ്ച‌കളും ബിംബങ്ങളും മൊഴികളും ഇഴചേർന്ന ഗ്രാമത്തനിമ. ഉള്ളിൽ അലോസരപ്പെടുത്തുന്ന കഥകൾ പൊടിപ്പും തൊങ്ങലുമില്ലാതെ വായനക്കാരനോട് ..

-15%
Quickview

Marangal Mindan Thudangiyal മരങ്ങള്‍ മിണ്ടാന്‍ തുടങ്ങിയാല്‍

₹102.00 ₹120.00

മരങ്ങള്‍ മിണ്ടാന്‍ തുടങ്ങിയാല്‍റീബ പോള്‍കടഞ്ഞുകൂർപ്പിച്ച ഉൾത്തിളക്കവും ചക്രവാളമുഴക്കവുമുള്ള, ക്ലേശിച്ചു മാത്രം മുറിച്ചുകടക്കാവുന്ന ഒഴുക്കുള്ള ശബ്ദകോശത്തിന്റെ ഒരക്ഷയ ഖനി സ്വന്തം ചൂളയിൽ വാർത്തെടുത്തിട്ടുള്ള കവിയാണ് റീബ പോൾ. വിയർപ്പു ചിന്നാതെ ആ പദങ്ങളോടൊപ്പം അടിവെച്ചെത്തുന്നത് പ്രയാ സകരം. കരഞ്ഞു കനത്ത കണ്ണീരു കൊണ്ട് സ്വന്തം അസ്മിതയെ കുതിർ ത്തെടുത്ത് റ..

-15%
Quickview

Theertha Vivekinte Kuttikkavithakal-തീര്‍ത്ഥ വിവേകിന്റെ കുട്ടിക്കവിതകള്‍

₹85.00 ₹100.00

തീര്‍ത്ഥ വിവേകിന്റെ കുട്ടിക്കവിതകള്‍ തീര്‍ത്ഥ വിവേക്വാക്കുകളിലൂടെ അവതരിപ്പിക്കുന്ന ചിത്രങ്ങളും അവയ്ക്ക് ഭംഗിയരുളുന്ന താളവും ഈ കവിതയുടെ പ്രത്യേകതയാണ്. നിഷ്കളങ്കതയുടെ താളവും സ്നേഹത്തിൻ്റെ ഈണവും ഈ കവിതയെ ചേതോഹരമാക്കുന്നു. തീർത്ഥ വിവേക് എന്ന ഈ ശിശുവിന് അവളുടെ സർഗ്ഗാത്മകമായ ലീലാവിലാസങ്ങൾ പ്രകടമാക്കുന്ന ഈ കുട്ടിക്കവിതകളുടെ സമാഹാരത്തിലൂടെ, പ്രിയപ..

-15%
Quickview

Agnichirakileriya Sakthiswaroopinikal-അഗ്നിച്ചിറകിലേറിയ ശക്തിസ്വരൂപിണികള്‍

₹255.00 ₹300.00

അഗ്നിച്ചിറകിലേറിയ ശക്തിസ്വരൂപിണികള്‍  ഡോ. ശ്രീരേഖ പണിക്കര്‍ഇതിഹാസ കഥകളില്‍ അടയാളപ്പെടുത്താത്ത സ്‌ത്രൈണജീവിതങ്ങളെ കഥാകാരി ഒരു സ്ഥപതിയുടെ അന്യാദൃശമായ വൈഭവത്തോടെ ഊതിപ്പെരുക്കി മികച്ച ഒരു വായനാനുഭവമാക്കിയിരിക്കുന്നു. ആലിലകളും ശംഖുപുഷ്പങ്ങളും പോലെയുള്ള, പേലവസൗന്ദര്യം തുടിക്കുന്ന പ്രകൃതിയിലെ നനുപ്പുകള്‍ ശേഖരിച്ച് ..

Showing 1 to 10 of 299 (30 Pages)