Health

Health
Grid View:
-15%
Quickview

Sadharana Charmarogangal Ningal Ariyendathu

₹119.00 ₹140.00

സാധാരണ ചര്‍മ്മരോഗങ്ങള്‍ നിങ്ങള്‍ അറിയേണ്ടത് ഡോ. എം.ജി. ഷാജിചര്‍മ്മരോഗ ചികിത്സയുടെ ചരിത്രത്തേയും ചൊറിച്ചിലിന്‍റെ ശാസ്ത്രത്തേയും ചുരുക്കി വിവരിച്ച് തിരനോട്ടം നടത്തുന്ന ഗ്രന്ഥകാരന്‍ വളരെ സാധാരണമായ ഒരുഡസനിലധികം രോഗങ്ങളെക്കുറിച്ച് ഒരു മാന്ത്രികന്‍റെ കൈയടക്കത്തോടെ വിവരിക്കുന്നു. ഗ്രന്ഥത്തിലൊരിടത്തും ഒരു തരത്തിലുള്ള പാണ്ഡിത്യ കെട്ടുകാഴ്ചയ്ക്ക് ഒരുങ്ങുന്നി..

-15%
Quickview

Vandhyathayude Vazhiyile Kaivilakkukal

₹140.00 ₹165.00

Book By Dr. Santhamma Mathew വന്ധ്യതയെന്ന ശാപം പേറി അലയുന്ന ദമ്പതിമാര്‍ക്കുള്ള പരിഹാരപുസ്തകമാണിത്. അണ്ഡോല്പാദനം അറിയുന്നത് എങ്ങനെ?, അണ്ഡവാഹിനിക്കുഴലുകളും വന്ധ്യതയും, ഗര്‍ഭധാരണവും ഗര്‍ഭാശയമുഴകളും, പുരുഷവന്ധ്യത - കാരണങ്ങള്‍, പോംവഴികള്‍, ഒരു ചെപ്പിലൊതുങ്ങുന്ന ഇന്ദ്രജാലം, വന്ധ്യതാചികിത്സയിലെ നൂതനസൗഭാഗ്യങ്ങള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ മാതൃത്വസൗഭാഗ്യത്തിന്..

-15%
Quickview

Nipah Virusum Mahamarikalum

₹145.00 ₹170.00

Nipah Virusum Mahamarikalum writen by Dr. P K Sukumaran കേരളത്തിൽ ഒരു മഹാമാരിയുടെ ഭീതിപരത്തിയ നിപ്പ വൈറസ് ബാധയാണ് വൈറസ് രോഗങ്ങളെ കുറിച്ചുള്ള ഈ പഠനം അനിവാര്യമാക്കിയത്. വർത്തമാനകാലത്ത് മനുഷ്യനെ ഏറ്റവും കൂടുതൽ വേട്ടയാടുന്ന രോഗങ്ങളാണ് വൈറസിൽ നിന്നുണ്ടാകുന്നത്. പൊതുജനങ്ങൾക്ക് ആരോഗ്യത്തെ സംബന്ധിച്ച അറിവുകൾ പകരുന്ന ഈ കൃതി ..

-15%
Quickview

Marunna Vaidyasamskaram

₹136.00 ₹160.00

ശാസ്ത്ര സാങ്കേതിക മേന്മകളോടും ഭൂതകാലത്തിലെ അറിവുകളോടും സമനില പാലിക്കുന്ന ഒരു മനസ്സിന്റെ സാന്നിദ്ധ്യം ഈ ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രസവങ്ങള്‍ക്കിടയില്‍ വരുന്ന പല പ്രശ്‌നങ്ങളിലേക്കും ഈ കൃതി അറിവ് പകരുന്നുണ്ട്. ബ്രീച്ച് പ്രസവം, മള്‍ട്ടിഫീറ്റല്‍ പ്രഗ്നന്‍സി, പ്ലാസന്റയുടെ പ്രഛന്നവേഷങ്ങള്‍, മെക്കോണിയം എന്നിവയെപ്പറ്റിയുള്ള വിവരണങ്ങള്‍ ഉദാഹരണം. ഒരല്പം നര..

-14%
Quickview

Dukhamakattan

₹77.00 ₹90.00

Dukhamakattan written by Dr Aanandan KRകേരളത്തിലെ വിഷാദരോഗവും അതുമൂലമുള്ള ആത്മഹത്യകളും വർദ്ധിച്ചുവരുന്ന ഈ കാലത്ത് വളരെയേറെ ഉപകാരപ്രദമായ ഈ പഠനം വായനക്കാർക്ക് മുന്നിൽ ഏറെ അഭിമാനത്തോടെ തുറന്നുവയ്ക്കുന്നു. വിഷാദരോഗികൾക്കും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും മാത്രമല്ല, സാധാരണക്കാർക്കും അങ്ങേയെറ്റം പ്രയോജനപ്രദമാണ് ഈ പുസ്തകം. വൈശാഖൻ..

-15%
Quickview

Vardhakyathe Akattuka

₹89.00 ₹105.00

Vardhakyathe Akattuka Written by Prof: P A Varghese  ,  വാർദ്ധക്യം ഒരു ശാപമായി കണക്കാക്കുന്ന വർത്തമാനകാലത്തിൽ ജീവിതത്തെ എങ്ങനെ അനുഗ്രഹമാക്കാം എന്ന് ഉദ്ബോദിപ്പിക്കുന്ന വിലപ്പെട്ട പുസ്തകം. ശീലങ്ങളിൽ വരുത്തേണ്ട മാറ്റം, ഭക്ഷണക്രമം, ചിട്ട, ആരോഗ്യപരിപാലനം, വ്യായാമം, അഭിരുചി, ലൈന്ഗീകത ലൈഗികത, മരുന്ന് തുടങ്ങിയ അടിസ്ഥാനഘടകങ്ങളെ വിലയിരുത്തുന്ന..

Out Of Stock
-15%
Quickview

Yoga Kuttikalkku

₹102.00 ₹120.00

Yoga Kuttikalkku written by Suman Jobi Joseph , ആസനപ്രണായമങ്ങളിലൂടെ എനർജി വേണ്ടവിധം വിനിയോഗിക്കാനും സന്തോഷവും ആരോഗ്യവും രോഗപ്രതിരോധശേഷിയും പഠനത്തിൽ മികവും അനുസരണവും ബഹുമാനവും കൈവരിക്കാനും യോഗാഭ്യാസം കുരുന്നുകളെ സഹായിക്കുന്നു. യോഗയിലൂടെ ജീവിതവിജയം കരസ്ഥമാക്കുക. ..

Out Of Stock
-15%
Quickview

Yoga-Arogyavum Manassanthiyum

₹106.00 ₹125.00

Yoga-Arogyavum Manassanthiyum Written by Yogacharya M R Balachandran  ,  ആരോഗ്യത്തിന്റെ അന്തസ്സത്ത മനസ്സിന്റെ ശക്തിയാണ്. ജീവന്റെ മന്ത്രം യോഗയിലൂടെ സാർത്ഥമാകുമെന്ന് ഭാരതീയ യോഗാചാര്യന്മാർ ആദികാലം മുതൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. യോഗാസനങ്ങളിലൂടെ ആരോഗ്യവും മനസ്സും ജീവിതവും സ്വസ്ഥമാക്കാമെന്നും കർമശേഷിയുടെ പുതിയ തലങ്ങൾ കണ്ടെത്താമെന്നും അനുശാസിക്..

-15%
Quickview

Akalangalil Alinjupoyavar

₹119.00 ₹140.00

A book by Dr. N. Subrahmanianമനോരോഗങ്ങളുടെ നിഗൂഢതകളിലേക്കു നടന്നു പോയ അജ്ഞാത മനുഷ്യരുടെ എഴുതപ്പെടാത്ത കഥകൾ. എല്ലാവരും മരണത്തിന്റെ തണുപ്പിലേക്കാണ് നടന്നു പോയത്. അവരുടെ ഉള്ളകങ്ങൾ നീറുന്ന ചൂളകളായിരുന്നു. ഇതിലെ ഓരോ കഥയും അസ്വാരസ്യതയുടെ കൊടുങ്കാറ്റായി മാറുന്നു. വായനക്കാരന്റെ മനോനിലകളിലേക്കു ഒരു നെരിപ്പോട് പോലെ അവ നീറി പടരുന്നു. പാരനോയിഡ് സ്കിസ..

Out Of Stock
-15%
Quickview

Oushadhasasyangal

₹106.00 ₹125.00

A book by Dr. K.S. Rajithanഔഷധസസ്യങ്ങളുടെ കൃത്യമായ രാസഘടകങ്ങൾ, ഔഷധപ്രയോഗങ്ങൾ പ്രയോഗങ്ങള്‍, കൃഷിരീതികള്‍ എന്നിവയോടൊപ്പം ഔഷധവിഭവങ്ങളുടെ നാനാതരം പാചകവിധികളും അടങ്ങുന്ന ഗ്രന്ഥം. കാപ്പി, ചായ, സൂപ്പ്, ദാഹശമിനി, വൈന്‍, കറിവേപ്പില റൈസ്, കറിവേപ്പില രസം, കുടംപുളി അവല്‍ ഉപ്പുമാവ്, മുരിങ്ങാക്കായ സൂപ്പ്, തുളസി സൂപ്പ്, തുളസി സര്‍ബ്ബത്ത്, ആടലോടക കാപ്പി, ..

Showing 1 to 10 of 21 (3 Pages)