French

Grid View:
-15%
Quickview

Theliyamashi തെളിയാമഷി

₹128.00 ₹150.00

തെളിയാമഷി  പാട്രിക് മോദിയാനോ Encre sympathique എന്ന ഫ്രഞ്ച് നോവലിന്റെ മലയാള വിവർത്തനം. നോബല്‍ സമ്മാന ജേതാവായ പാട്രിക് മോദിയാനോവിന്റെ ഭ്രമാത്മകമായ നോവല്‍. നോയല്‍ ലെഫേവര്‍ എന്ന ഒരു സ്ത്രീയുടെ തിരോധാനം അന്വേഷിക്കുന്ന ഡിറ്റക്ടീവ് ജീന്‍ ഐബെനില്‍ നിന്നാണ് നോവലിന്റെ തുടക്കം. ഓര്‍മ്മകളിലൂടെയും മറവികളിലൂടെയു..

-15%
Quickview

Anchuvayassukaran Sakshi അഞ്ചുവയസ്സുകാരന്‍ സാക്ഷി

₹145.00 ₹170.00

അഞ്ചുവയസ്സുകാരന്‍ സാക്ഷി   പാട്രിക് മോദിയാനോ   Chevreuse എന്ന നോവലിന്റെ മലയാള വിവർത്തനം. പാട്രിക് മോദിയാനോവിന്റെ ആത്മകഥാപരമായ നോവലാണിത്.  അഞ്ചു വയസ്സുകാരന്റെ ഓര്‍മ്മയിലൂടെയുള്ള സഞ്ചാരം, അമ്പത് വര്‍ഷം കഴിഞ്ഞ് താന്‍ സാക്ഷിയായി എന്ന് പറയപ്പെടുന്ന ഒരു സംഭവത്തിലേക്ക് എത്തിച്ചേരുന്ന കഥാനായകന്റെ അനു..

-15%
Quickview

Vyathichalanangal

₹357.00 ₹420.00

വ്യതിചലനങ്ങൾ എർവി ലി ടെലീർ‌ ഇരുനൂറ് യാത്രക്കാരേയുംകൊണ്ട് പറന്നുയർന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു? മാർച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവപരമ്പരകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചന. ചരിത്രവും ശാസ്ത്രവും തത്ത്വചിന്തയും മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, അന്താരാഷ്ട്..

-15%
Quickview

Nooru Pranayageethakangal നൂറു പ്രണയഗീതകങ്ങൾ

₹272.00 ₹320.00

നൂറ് പ്രണയഗീതകങ്ങള്‍    Nooru Pranayageethakangal    പാബ്ലോ നെരൂദ                      Pablo Neruda‌ മലയാളമനസ്സിന് മാധുര്യമേകുന്ന നാടന്‍ശീലുകളിലാണ് ശിവരാജന്‍ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. അനായാസമായി രൂപപ്പെട്ടതെന്ന് തോന്നുമെങ്കിലും മൂലകൃതിയെ ആവുംവണ്ണം ഉള്‍ക്കൊ..

-15%
Quickview

Ulkkannilekkoru Kannu

₹187.00 ₹220.00

ഉള്‍ക്കണ്ണിലേക്കൊരു കണ്ണ് സ്വാമി പൂര്‍ണ്ണചൈതന്യധ്യാനം നിങ്ങള്‍ക്ക് തികച്ചും പുതിയൊരു വിഷയമാകാം, അല്ലെങ്കില്‍ നിങ്ങള്‍ വര്‍ഷങ്ങളായി ചിട്ടയായോ അല്ലാതേയോ ധ്യാനിക്കുന്നവരാകാം. ഞാനാവശ്യപ്പെടുന്നത് ഒന്നു മാത്രം. ഈ മോഹിപ്പിക്കുന്ന യാത്രയില്‍ നിങ്ങള്‍ തുറന്ന മനസ്സോടെയിരിക്കണം. ഇത് നിങ്ങള്‍ക്ക് സാധിച്ചാല്‍ ഞാനുറപ്പു നല്‍കുന്നു, നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ..

-15%
Quickview

Mattivecha Udal

₹111.00 ₹130.00

മാറ്റിവെച്ച ഉടല്‍ഹ്യൂബര്‍ട്ട് ഹദ്ദാദ്‌സെഡറിക് അലന്‍ വെബേഴ്‌സണ്‍ എന്ന പത്രപ്രവര്‍ത്തകന്റെ വ്യക്തിത്വം ആ ശരീരമാറ്റം നടക്കുന്നതിനു മുമ്പുതന്നെ ഒരു വ്യാജ നിലനില്പി ലധിഷ്ഠിതമായിരുന്നു. ശരീരമാറ്റമെന്ന അത്യന്തം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയുടെ അതിസൂക്ഷ്മ വിവരണങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലാണ് എത്തിച്ചേരുന്നത്. ശാസ്ത്രത്തിന്റെ ശക..

-15%
Quickview

Nilente Kanyamatha

₹230.00 ₹270.00

നൈലിന്റെ കന്യാമാതാസ്‌കോളോസ്റ്റീക് മ്യുക്കസോംഗ1970കളിലെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന റുവാണ്ടയുടെ ത്രിമാനമായൊരു ഭൂപടവും പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു ക്രിസ്ത്യൻ ബോർഡിങ് സ്‌കൂളിന്റെ പശ്ചാത്തലവുമായുള്ള ഈ നോവൽ അവിടെ നിലനിന്നിരുന്ന സാമൂഹികവും വംശീയവുമായ കലാപങ്ങളുടെ ചരിത്രമാണ്.റുവാണ്ടയിലും സ്‌കൂളിലും ഭൂരിപക്ഷവും ഹ്യുറ്റു ഗോത്രവംശക്കാരാണ്. ഇവിടെ സംവരാണ..

-15%
Quickview

Thamprakkalkku Sthuthiyayirikkatte

₹217.00 ₹255.00

റെജിസ് ദെബ്രേഫ്രാന്‍സിലെ ചിന്തകരില്‍ പ്രമുഖനായ റെജിസ് ദെബ്രേയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്‍ത്തങ്ങളുമായി ബന്ധപ്പെട്ടതാണ്. സ്ഫോടനാത്മകമായ ഈ ഓര്‍മ്മക്കുറിപ്പുകളില്‍ അസാമാന്യമായ ഒരു ജീവിതത്തിന്‍റെ നേര്‍ച്ചിത്രവും രാഷ്ട്രീയ പ്രതിബദ്ധതയോടുമുള്ള അഭിനിവേശത്തിന്‍റെ ഉള്ളറകളും രേഖപ്പെടുത്തിയിരിക്കുന്നു.  ഫ്രഞ്ച് പൗരനായ റെജിസ് ദെബ്രേ ഫിഡല്‍..

-15%
Quickview

Verpirikkanavathe

₹140.00 ₹165.00

സിമോണ്‍ ദ ബുവസൗഹൃദത്തിന്‍റെ തീക്ഷ്ണമായ മുഹൂര്‍ത്തങ്ങളെ അനുഭവിപ്പിക്കുന്ന സിമോണ്‍ ദ ബുവയുടെ ഏറ്റവും പുതിയതായി കണ്ടെടുക്കപ്പെട്ട നോവലാണ് വേര്‍പിരിക്കാനാവാതെ. സഹപാഠികളായിരുന്ന സിമോണ്‍ ദി ബുവയേയും സാസാ എന്ന് വിളിപ്പേരുണ്ടായിരുന്ന എലിസബെത് ലാകോണിനേയും  വേര്‍പിരിയാത്തവര്‍ എന്നാണ്  സ്കൂളിലെ സകലരും വിശേഷിപ്പിച്ചത്. ആ സൗഹൃദം കോളേജ് പഠനകാലത്തും തുട..

-15%
Quickview

Thunnichertha Jeevithangal

₹157.00 ₹185.00

മെയ്ലിസ് ഡി കേരംഗല്‍ആശുപത്രികളിലെ തീവ്രപരിചരണവിഭാഗം പശ്ചാത്തലമാക്കിയ നോവല്‍. ശാസ്ത്രത്തിന്‍റെയും മനുഷ്യശരീരത്തിന്‍റെയും കാണാവഴികള്‍.  ശരീരാവയവത്തെക്കുറിച്ചുള്ള ഭ്രമാത്മകമായ അന്വേഷണങ്ങള്‍. ഹൃദയം മാറ്റിവെക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന അസാധാരണ മാറ്റങ്ങള്‍. സിയോണിന്‍റെ അവയവങ്ങള്‍ മുറിച്ചുമാറ്റിയ ശരീരം തുന്നിക്കെട്ടി പഴയതുപോലെ നിലനിര്‍ത്താനും..

Showing 1 to 10 of 31 (4 Pages)